മലപ്പുറത്ത് ഫുട്ബോൾ കളിക്കാനെത്തിയ വിദേശ താരത്തെ പണം നൽകാതെ വഞ്ചിച്ചു; താരം പരാതിയുമായി എസ്.പി ഓഫീസിൽ Latest Football Kerala 11/06/2024By Reporter മലപ്പുറം: മലപ്പുറത്ത് സെവൻസ് ഫുട്ബോൾ കളിക്കാനെത്തിയ വിദേശ താരത്തെ പണം നല്കാതെ വഞ്ചിച്ചതായി പരാതി. മലപ്പുറത്തെ യുണൈറ്റഡ് എഫ്സി നെല്ലിക്കുത്ത് എന്ന ടീമിനായി സെവൻസ് കളിച്ച ഐവറികോസ്റ്റ്…