Browsing: Football

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി, ന്യൂകാസ്റ്റൽ യുണൈറ്റഡ് എന്നിവർ ജയം നേടിയപ്പോൾ മറ്റൊരു മത്സരത്തിലും പരാജയപ്പെട്ട് കരുത്തരായ ടോട്ടൻഹാം.

ലാ ലിഗ പതിനാലാം റൗണ്ട് മത്സരത്തിലെ ജയത്തോടെ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് നിലവിലെ ചാമ്പ്യന്മാരായ ബാർസലോണ.

ഒന്നാമത് അലിഫ് പ്രീമിയർ ലീഗ് (എപിഎൽ) സീനിയർ വിഭാഗത്തിൽ ഒവൈസിസ് ലയനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ക്രസൻ്റ് ഇഗ്ൾസിന് കിരീടം ചൂടി.

പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഫിഫ നൽകിയ റെഡ് കാർഡ് വിലക്കിൽ ഇളവ് ചെയ്ത നടപടിക്കെതിരെ എതിരാളികളായ ദേശീയ ടീമുകൾ കായിക കോടതിയെ സമീപിക്കുമെന്ന് റിപ്പോർട്ടുകൾ.

കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് 2026-ൻ്റെ ആവേശം ടിക്കറ്റ് വിൽപ്പനയിലും പ്രകടം

തന്റെ 40ാം വയസിലും ​ഫുട്ബോൾ ആരാധകരെ ഗോളുകൾ കൊണ്ട് ത്രസിപ്പിക്കുകയാണ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നോർത്ത് ലണ്ടൻ ഡെർബിയിൽ ആർസണലിന് ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ടോട്ടൻഹാം ഹോട്ട്സ്പറിനെ പീരങ്കിപ്പട തകർത്തത്.

മറ്റൊരു മത്സരത്തിലും ഇതിഹാസ താരം ലയണൽ മെസ്സി കളം നിറഞ്ഞു കളിച്ചപ്പോൾ ഇന്റർ മയാമി ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ.