Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, September 16
    Breaking:
    • ഗാസയിൽ കെട്ടിടം തകർന്ന് 20 പേർക്ക് ദാരുണാന്ത്യം, ഡസൻ കണക്കിന് ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു
    • മുഖ്യമന്ത്രി വി.ഡി സതീശന് എതിരായ വ്യാജ വിവാഹാരോപണം, ആന്റോ അ​ഗസ്റ്റിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു
    • സീതി സാഹിബ് ലൈബ്രറി മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി
    • ബുറൈദ കെ.എം.സി.സി സമ്മേളനം വ്യാഴാഴ്ച; പി.കെ നവാസ് എം.എൽ.എ പങ്കെടുക്കും
    • സുഡാനിൽ സ്വർണ ഖനി തകർന്ന് 60 പേർ മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Sports latest

    ഹോക്കി ലോകകപ്പ്: പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ രണ്ടാം റൗണ്ടില്‍

    റയാ ഫാത്തിമBy റയാ ഫാത്തിമ19/08/2026 Sports latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മല്‍സരത്തിനിടെ ഇന്ത്യ താരങ്ങള്‍ സന്തോഷം പങ്കിടുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn


    നെതര്‍ലാന്‍ഡ്: ആംസ്റ്റല്‍വീനില്‍ നടന്ന എഫ്ഐഎച്ച് ഹോക്കി ലോകകപ്പ് 2026 ലെ പൂള്‍ ഡി മത്സരത്തില്‍ ഇന്ത്യ 5-3 ന് പാകിസ്ഥാനെ പരാജയപ്പെടുത്തി. ഹര്‍മന്‍പ്രീത് സിംഗും അഭിഷേകും ഇരട്ട ഗോളുകള്‍ നേടി, ഹാര്‍ദിക് സിംഗും സ്‌കോര്‍ഷീറ്റില്‍ ഇടം നേടി. പാകിസ്ഥാനു വേണ്ടി ഹന്നാന്‍ ഷാഹിദ് രണ്ട് ഗോളുകള്‍ നേടി, സുഫ്യാന്‍ ഖാന്‍ ഒരു ഗോളും നേടി. വിജയത്തോടെ, പൂള്‍ ഡിയില്‍ ആറ് പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി, അടുത്ത റൗണ്ടിലേക്ക് കടന്നു. മറുവശത്ത്, പൂള്‍ ഘട്ടത്തില്‍ രണ്ട് തോല്‍വികളും ഒരു സമനിലയും നേരിട്ടതിന് ശേഷം പാകിസ്ഥാന്‍ സെമി ഫൈനല്‍ മത്സരത്തില്‍ നിന്ന് പുറത്തായി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    defeats Pakistan Hockey Hockey World Cup hocky indian team
    Latest News
    ഗാസയിൽ കെട്ടിടം തകർന്ന് 20 പേർക്ക് ദാരുണാന്ത്യം, ഡസൻ കണക്കിന് ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു
    16/09/2026
    മുഖ്യമന്ത്രി വി.ഡി സതീശന് എതിരായ വ്യാജ വിവാഹാരോപണം, ആന്റോ അ​ഗസ്റ്റിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു
    16/09/2026
    സീതി സാഹിബ് ലൈബ്രറി മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി
    16/09/2026
    ബുറൈദ കെ.എം.സി.സി സമ്മേളനം വ്യാഴാഴ്ച; പി.കെ നവാസ് എം.എൽ.എ പങ്കെടുക്കും
    16/09/2026
    സുഡാനിൽ സ്വർണ ഖനി തകർന്ന് 60 പേർ മരിച്ചു
    16/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version