കിലിയൻ എംബാപ്പെയുടെ അഭാവത്തിൽ റയൽ മാഡ്രിഡിന്റെ ഗോളടി വീരനായി അവതരിച്ച് യുവതാരം ഗോൺസാലോ ഗാർഷ്യ
Browsing: Football
ലാ ലിഗയിലെ ആവേശകരമായ കാറ്റിലോണിയൺ ഡെർബിയിൽ വിജയത്തോടെ ബാർസലോണ കുതിപ്പ് തുടരുന്നു.
2026 പുതുവർഷത്തെ ആദ്യ ദിവസം നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങൾ എല്ലാം അവസാനിച്ചത് സമനിലയിൽ.
2026-ലെ സ്പാനിഷ് സൂപ്പർ കപ്പ് പോരാട്ടങ്ങൾക്ക് സൗദി അറേബ്യയിലെ ജിദ്ദ വേദിയാകുന്നു
ഈ വർഷത്തെ അവസാന മത്സരത്തിൽ തകർപ്പൻ ജയവുമായി ആർസണൽ.
ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എ.എഫ്.സി.) അണ്ടർ-23 ഏഷ്യൻ കപ്പിന്റെ ഏഴാം പതിപ്പ് ഇനി വെറും എട്ട് ദിവസങ്ങൾക്കകം ആരംഭിക്കുകയാണ്. സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ഈ ടൂർണമെന്റ് ജനുവരി ആറാം തീയതി മുതൽ 25 വരെ നടക്കും
ഈ വർഷത്തെ പ്രീമിയർ ലീഗിലെ ബോക്സിംഗ് ഡേയിലെ ഏക മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം.
ഇഎഫ്എൽ കപ്പിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കെപ്പ അരിസബലാഗ സേവിൽ ക്രിസ്റ്റൽ പാലസിനെ മറികടന്ന് ആർസണൽ സെമിയിലേക്ക്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് 17-ാം റൗണ്ട് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് പരാജയം.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് പതിനേഴാം റൗണ്ടിലെ ആവേശകരമായ മത്സരത്തിൽ ടോട്ടന്‍ഹാമിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മുന്നേറി നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ.





