Browsing: Football

നേപ്പാളിലെ പോഖ്ര രംഗശാല ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഇൻഡോ – നേപ്പാൾ ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായി അജ്സൽ എഫ്. സി കേരള .

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിനെ തകർത്ത് മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി.

പ്രീമിയർ ലീഗിൽ ഒന്നാമത് തുടരുന്ന ആഴ്സണലിന് സമനില ഷോക്ക്. ഈ വർഷം പ്രീമിയർ ലീഗിലേക്ക് എത്തി മികച്ച പ്രകടനം കാഴ്ചവെക്കുന്ന സണ്ടർലാൻഡാണ് സമനിലയിൽ തളച്ചത് (2-2).

മറ്റൊരു നിർണായക മത്സരത്തിലും അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസ്സി ഗോളടിച്ചും ഗോളടിപ്പിച്ചും തിളങ്ങിയപ്പോൾ ഇന്റർ മയാമിക്ക് തകർപ്പൻ ജയം.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ടോട്ടന്‍ഹാം – മാഞ്ചസ്റ്റർ യുണൈറ്റഡ് ത്രില്ലർ മത്സരം സമനിലയിൽ കലാശിച്ചു (2-2).

കോഴിക്കോട് തെക്കേപ്പുറം പ്രദേശത്തെ റിയാദിലെ കൂട്ടായ്മയായ സംഗമം കൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന മുപ്പത്തിഒന്നാമത് ക്ലൗഡ്ബെറി ഡെന്റൽ ഇന്റർനാഷണൽ ബൈ എ ജി സി സംഗമം സോക്കർ-2025 പവേർഡ് ബൈ ന്യൂ സ്പൈഡർ പ്ലസ് റിയാദിലെ ദിറാബ് ദുരത് മലാബ് സ്റ്റേഡിയത്തിൽ നടത്തിയ രണ്ടാംവാര മത്സരത്തിലെ ആദ്യ കളിയിൽ ടീം എൽ ഫിയാഗോ എഫ് സിക്ക് ജയം.