Browsing: Football

കഴിഞ്ഞ വർഷത്തെ ജേതാക്കളായ മഹ്ജർ FCയുടെ ക്യാപ്റ്റൻ നൗഫൽ ചുക്കൻ, ട്രോഫി സിഫ് ജനറൽ ക്യാപ്റ്റൻ അൻ വർ കരിപ്പക്ക് ട്രോഫി കൈമാറി.

ഖത്തർ ദേശീയ ടീമിന് വേണ്ടി കളിക്കുന്ന തഹ്സീൻ 2026 ലോകകപ്പ് കളിക്കാനും സാധ്യത വളരെയേറെയാണ്.

ഫുട്‌ബോൾ ആരാധകർക്ക്, പ്രത്യേകിച്ചും അർജന്റീനയുടെയും മെസ്സിയുടെയും ഫാൻസിന് വലിയൊരു സന്തോഷ വാർത്തയാണ് അമേരിക്കയിൽ നിന്ന് വന്നിരിക്കുന്നത്.

2022 ഖത്തർ ലോകകപ്പിൽ ആഫ്രിക്കൻ രാജ്യമായ മൊറോക്കോ സെമി ഫൈനലിലേക്ക് മുന്നേറിയപ്പോൾ ഫുട്ബോൾ ആരാധകർ അതൊരു അത്ഭുതമായും കൗതുകമായും കണ്ടിരുന്നു

ഓള്‍ ഇന്ത്യ സെവന്‍സ് ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പ് അബൂദാബിയിൽ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു

ലയണൽ മെസ്സിയും സംഘവും അടങ്ങുന്ന അർജന്റീന സൗഹൃദ മത്സരം കളിക്കാൻ കേരളത്തിലേക്ക് നവംബറിൽ എത്തില്ല എന്ന വാർത്തക്ക് പിന്നാലെ ഫുട്ബോൾ ആരാധകരെ നിരാശപ്പെടുത്തി മറ്റൊരു വാർത്ത.

കേരള മുൻ ഉപമുഖ്യമന്ത്രി അവുക്കാദർ കുട്ടി നഹയുടെ പേരിൽ ദുബൈ കെ.എം സി സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ബ്രോഷർ പ്രകാശനം നടന്നു.

സൗദി അറേബ്യൻ ഫുട്‌ബോൾ താരവും അൽ ഹിലാൽ ക്ലബ്ബിന്റെ നായകനുമായ സാലിം അൽ ദൗസരി 2025-ലെ എഎഫ്‌സി മെൻസ് പ്ലെയർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു. 2022-ലെ നേട്ടത്തിന് ശേഷം ഇത് രണ്ടാം തവണയാണ് അദ്ദേഹം ഈ പുരസ്‌കാരം സ്വന്തമാക്കുന്നത്.

മുപ്പതുവര്‍ഷത്തിലധികമായി റിയാദിലെ ഫുട്‌ബോള്‍ മത്സര വേദികളെ അടക്കിവാണ ക്ലൗഡ്‌ബെറി ഡെന്റല്‍ ഇന്റര്‍നാഷണല്‍ എ ജി സി സംഗമം സോക്കര്‍ 2025 പവേര്‍ഡ് ബൈ ന്യൂ സ്‌പൈഡര്‍ പ്ലസ് ഫുട്‌ബോള്‍ മത്സരങ്ങള്‍ റിയാദിലെ ദീറാബ് ദുര്‍റത് മല്‍അബ് സ്റ്റേഡിയത്തില്‍ നാളെ തുടക്കം കുറിക്കും.