മക്കയിൽ മലവെള്ളപ്പാച്ചിലിൽ പെട്ട പിക്കപ്പിൽ നിന്ന് യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു- VIDEO Saudi Arabia Latest 23/08/2025By ദ മലയാളം ന്യൂസ് മക്ക പ്രവിശ്യയിലെ ഖുൻഫുദയ്ക്ക് കിഴക്ക് ഖനൂനയിലെ അൽ-സലാലാത്തിൽ ശക്തമായ മലവെള്ളപ്പാച്ചിലിൽ പെട്ട പിക്കപ്പ് വാഹനത്തിൽ കുടുങ്ങിയ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.