Browsing: Flood

സ്വന്തം ജീവനും ഒപ്പമുള്ളവരുടെ ജീവനും അപകടത്തിലാക്കി ശക്തമായ മലവെള്ളപ്പാച്ചിലിനിടെ താഴ്‌വര മുറിച്ചകടന്ന രണ്ടു ഡ്രൈവര്‍മാരെ അസീര്‍ പ്രവിശ്യ ട്രാഫിക് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു

ഒമാനിലെ ഇബ്രി വിലായത്തിലെ വാദി അല്‍ഐനില്‍ കെട്ടിടം തകര്‍ന്ന് സുഡാനി അധ്യാപകന്‍ മരിച്ചു.

ഒമാനില്‍ പ്രളയത്തില്‍ പെട്ട കാറില്‍ കുടുങ്ങിയവരെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് സാഹസികമായി രക്ഷിച്ചു.

ഒമാനിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽപ്പെട്ട് പാലക്കാട് തൃത്താല സ്വദേശികളായ മൂന്ന് മലയാളികൾ മരിച്ചു.

ശക്തമായ പേമാരിയെ തുടര്‍ന്ന് ജിദ്ദയിലെ നിരവധി റോഡുകള്‍ വെള്ളത്തില്‍ മുങ്ങി. കാറുകള്‍ അടക്കം നിരവധി വാഹനങ്ങള്‍ വെള്ളം കയറിയ റോഡുകളില്‍ കുടുങ്ങി

ഖുന്‍ഫുദയിലെ താഴ്‌വരയില്‍ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ പെട്ട് കാറില്‍ കുടുങ്ങിയ അഞ്ചു പേരെ സിവില്‍ ഡിഫന്‍സ് സംഘം രക്ഷപ്പെടുത്തി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി യെമനിൽ തുടരുന്ന കനത്ത മഴയെ തു‌ടർന്നുള്ള മണ്ണിടിച്ചിലിലും കൊടുങ്കാറ്റിലും 62 പേര്‍ മരണപ്പെട്ടന്ന് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റെഡ് ക്രോസ് ആന്റ് റെഡ് ക്രസന്റ് സൊസൈറ്റീസ് (ഐ.എഫ്.ആര്‍.സി) അറിയിച്ചു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സെപ്തംബർ മാസത്തിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്

കഴിഞ്ഞ ദിവസങ്ങളിലായി ഹിമാലയത്തിലും ജമ്മുകശ്മീരിലുമുണ്ടായ ശക്തമായ മഴമൂലം പഞ്ചാബിൽ പ്രളയം