Browsing: fire accident

മലേഷ്യയിലെ സബ സംസ്ഥാനത്തുണ്ടായ വൻ തീപിടുത്തത്തിൽ ഇരുന്നൂറോളം വീടുകൾ പൂർണ്ണമായും കത്തിയമർന്നു.

ജന്നൂസാനിലെ വീട്ടിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് പുക ശ്വസിച്ച് ചികിത്സയിലായിരുന്ന പത്തുവയസ്സുകാരൻ മരിച്ചു.

മെഡിക്കൽ കോളജ് ആശുപത്രിയിലെ മൾട്ടി സ്പെഷ്യൽറ്റി വെന്റിലേറ്റർ യൂണിറ്റിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ ചികിത്സയിലായിരുന്ന അഞ്ച് രോഗികൾ മരിച്ചു.

വടക്കന്‍ ഈജിപ്തിലെ ഖല്‍യൂബിയ ഗവര്‍ണറേറ്റിലെ ബന്‍ഹ നഗരത്തില്‍ ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തിലുണ്ടായ വന്‍ അഗ്നിബാധയില്‍ ഏഴു പേര്‍ മരണപ്പെടുകയും പതിനൊന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കുവൈത്ത് ഫര്‍വാനിയയിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു.

പനാജി – ഗോവയിലെ അര്‍പോറ ഗ്രാമത്തിലുള്ള നിശാക്ലബ്ബിലുണ്ടായ തീപിടുത്തത്തില്‍ മൂന്ന് വിനോദ സഞ്ചാരികൾ ഉൾപ്പെടെ 25 പേർ മരിച്ചു. ഗോവ പോലീസിന്റെ ഔദ്യോഗിക പ്രസ്താവനയിലാണ് മരണസംഖ്യ സ്ഥിരീകരിച്ചത്.…

കയ്‌റോ – വടക്കൻ ഈജിപ്തിലെ മൻസൂറ നഗരത്തിലെ അൽ-ഖവാജാത്ത് മാർക്കറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് പേർ മരിച്ചു. പത്തു പേർക്ക് പരിക്കേറ്റു. പോർട്ട് സഈദ് സ്ട്രീറ്റിലെ നാല്…