Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 16
    Breaking:
    • സൗദിയിൽ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ച് ആഗോള സാമ്പത്തിക സ്ഥാപനങ്ങൾ
    • റിയാദിൽ നടക്കാനിരുന്ന ജി.സി.സി – ഇ.യു ഉച്ചകോടി മാറ്റിവെച്ചു
    • പുല്ലൂറ്റ് ഫ്രണ്ട്‌സ് ഓണ നിലാവ് സംഘടിപ്പിച്ചു
    • സൗദിയിലേക്കും തിരിച്ചുമുള്ള സർവീസുകൾ കൂടുതൽ കമ്പനികൾ നിർത്തി, ഇൻഡിഗോ, ആകാശ എയറുകൾ അറിയിപ്പ് പുറത്തിറക്കി
    • ഒമാൻ ഉൾക്കടലിൽ എണ്ണ ടാങ്കറിന് തീ പിടിച്ചതായി ഇറാൻ സൈന്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Other Sports

    ന്യൂയോർക്കിൽ റൈബാകിന യുഗം; സബലേങ്കയെ വീഴ്ത്തി കന്നി യു.എസ് ഓപ്പൺ കിരീടം

    എലീസ മറിയംBy എലീസ മറിയം13/09/2026 Other Sports Sports Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂയോർക്ക്- 2026 യു.എസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കി കസാഖിസ്ഥാന്റെ എലേന റൈബാകിന. ന്യൂയോർക്കിലെ ആർതർ ആഷെ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യനായിരുന്ന ബെലാറൂസിന്റെ അരീന സബലേങ്കയെ 6-4, 5-7, 6-2 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് റൈബാകിന കിരീടം ചൂടിയത്
    എലേന റൈബാകിനയുടെ കരിയറിലെ ആദ്യ യു.എസ് ഓപ്പൺ കിരീടമാണിത്. താരത്തിന്റെ കരിയറിലെ മൂന്നാമത്തെ ഗ്രാൻഡ്സ്ലാം കിരീട നേട്ടമാണിത്. 2022ൽ വിംബിൾഡണും, ഈ വർഷം ഓസ്‌ട്രേലിയൻ ഓപ്പണും റൈബാകിന നേടിയിരുന്നു.

    Your moment, Elena 🏆 pic.twitter.com/Wo10FUXigz

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — US Open Tennis (@usopen) September 13, 2026

    കിരീട നേട്ടത്തോടെ അരീന സബലേങ്കയെ മറികടന്ന് റൈബാകിന വനിതാ ടെന്നീസ് റാങ്കിങ്ങിൽ ലോക ഒന്നാം നമ്പറായി മാറി. കസാഖിസ്ഥാനിൽ നിന്ന് ഈ പദവിയിലെത്തുന്ന ആദ്യ താരമാണ് റൈബാകിന.
    ടൂർണമെന്റിലുടനീളം മികച്ച ഫോമിലായിരുന്ന റൈബാകിന, നവോമി ഒസാക്ക, കൊക്കോ ഗൗഫ് തുടങ്ങിയ പ്രമുഖ താരങ്ങളെ പരാജയപ്പെടുത്തിയാണ് ഫൈനലിൽ എത്തിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Elena Rybakina us open
    Latest News
    സൗദിയിൽ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ച് ആഗോള സാമ്പത്തിക സ്ഥാപനങ്ങൾ
    16/10/2026
    റിയാദിൽ നടക്കാനിരുന്ന ജി.സി.സി – ഇ.യു ഉച്ചകോടി മാറ്റിവെച്ചു
    15/10/2026
    പുല്ലൂറ്റ് ഫ്രണ്ട്‌സ് ഓണ നിലാവ് സംഘടിപ്പിച്ചു
    15/10/2026
    സൗദിയിലേക്കും തിരിച്ചുമുള്ള സർവീസുകൾ കൂടുതൽ കമ്പനികൾ നിർത്തി, ഇൻഡിഗോ, ആകാശ എയറുകൾ അറിയിപ്പ് പുറത്തിറക്കി
    15/10/2026
    ഒമാൻ ഉൾക്കടലിൽ എണ്ണ ടാങ്കറിന് തീ പിടിച്ചതായി ഇറാൻ സൈന്യം
    15/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.