കുവൈത്തിൽ പിതാവിനെ കുത്തിക്കൊന്ന പാക് യുവാവിന് വധശിക്ഷ Gulf Kuwait Latest 17/02/2026By ദ മലയാളം ന്യൂസ് ഫര്‍വാനിയയില്‍ കുടുംബ കലഹത്തിനിടെ സ്വന്തം പിതാവിനെ കുത്തിക്കൊന്ന പാക് യുവാവിന് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു