ഒമാനിൽ വേനൽക്കാലത്ത് കൃഷിയിടങ്ങളിൽ തീപിടിത്തം ഗുരുതരമായ പ്രശ്‌നമായി മാറുന്നതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) അറിയിച്ചു.
Browsing: Farmer
റംബുട്ടാന്‍ കൃഷിയിലൂടെ ഒരു ഏക്കറിന് 15 ലക്ഷം രൂപ എന്ന തോതില്‍ സമ്പാദിക്കാന്‍ കഴിഞ്ഞു.
ചാരുംമൂട് താമരക്കുളത്ത് പന്നിക്കെണിയില്‍നിന്ന് വൈദ്യുതാഘാതമേറ്റ് കര്‍ഷകന്‍ മരിച്ചു. താമരക്കുളം സ്വദേശി ശിവന്‍കുട്ടി കെ. പിള്ള (63) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സ്വന്തം കൃഷിയിടത്തിലേക്ക് പോകവേ മറ്റൊരാളുടെ സ്ഥലത്ത് സ്ഥാപിച്ച പന്നിക്കെണിയില്‍നിന്ന് വൈദ്യുതാഘാതമേറ്റാണ് മരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.