ചാരുംമൂട് താമരക്കുളത്ത് പന്നിക്കെണിയില്‍നിന്ന് വൈദ്യുതാഘാതമേറ്റ് കര്ഷകന് മരിച്ചു. താമരക്കുളം സ്വദേശി ശിവന്‍കുട്ടി കെ. പിള്ള (63) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സ്വന്തം കൃഷിയിടത്തിലേക്ക് പോകവേ മറ്റൊരാളുടെ സ്ഥലത്ത് സ്ഥാപിച്ച പന്നിക്കെണിയില്‍നിന്ന് വൈദ്യുതാഘാതമേറ്റാണ് മരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Tuesday, June 17
Breaking:
- പെയ്തൊഴിയാത്ത ആവേശവുമായി മുന്നണികള്‍; പരസ്യപ്രചാരണത്തിന് ആവേശ പരിസമാപ്തി
- ബോംബ് ഭീഷണി: ജിദ്ദയിൽനിന്ന് പുറപ്പെട്ട സൗദിയ വിമാനം വഴിതിരിച്ചുവിട്ടു
- ബോംബ് ഭീഷണി: ജിദ്ദയിൽ നിന്ന് പുറപ്പെട്ട സൗദിയ വിമാനം വഴിതിരിച്ചുവിട്ടു
- യുവതിക്കു നേരെ ലൈംഗികാതിക്രമം: ബംഗ്ലാദേശുകാരന് അറസ്റ്റില്‍
- ഗാസയില്‍ റിലീഫ് വിതരണ കേന്ദ്രത്തില്‍ വെടിവെപ്പ്: 47 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു