Browsing: fake news

അബുദാബി: സെന്‍ട്രല്‍ ദുബായില്‍ സ്‌ഫോടനങ്ങള്‍ നടന്നതായി അവകാശപ്പെട്ട് തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ച സംഭവത്തിൽ യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം വിപുലീകരിച്ചു. വ്യാജ വിവരങ്ങൾ അടങ്ങിയ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള അന്വേഷണം…

മുന്‍ എം.പി സ്വാലിഹ് ആശൂറിനെയും അദ്ദേഹത്തിന്റെ ഒരു സഹോദരനെയും സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്‌തെന്ന നിലക്ക് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു.

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ സോഷ്യൽ മീഡിയ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനും സംഭവവികാസങ്ങളുടെ വീഡിയോകൾ ചിത്രീകരിച്ചു ഷെയർ ചെയ്തതിനും വിവിധ രാജ്യക്കാരായ 109 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു.

യു.എ.ഇയില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ രണ്ടു ലക്ഷം ദിര്‍ഹം വരെ പിഴയും തടവും

കുവൈത്തില്‍ ദേശീയ ഐക്യത്തിന് ഭീഷണിയായ കിംവദന്തികളും ഓണ്‍ലൈന്‍ പോസ്റ്റുകളും പ്രചരിപ്പിച്ചതിന് 13 പേര്‍ അറസ്റ്റില്‍

ഗൾഫ് മേഖലയിൽ നിലവിലുള്ള പ്രതിസന്ധിയിൽ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നതിൽനിന്ന്​ വിട്ടുനിൽക്കണമെന്ന്​ നോർക്ക റൂട്ട്സ് ചെയർമാനും ലുലു ​ഗ്രൂപ് ചെയർമാനുമായ എം.എ യൂസുഫലി.

അടുത്ത വെള്ളിയാഴ്ച സൗദിയിലെ മുഴുവന്‍ ജുമാമസ്ജിദുകളിലും ജുമുഅ ഖുതുബയില്‍ കിംവദന്തികളുടെ അപകടങ്ങള്‍ക്കെതിരെ വിശദീകരിക്കണമെന്ന് ഖതീബുമാര്‍ക്ക് സൗദി ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് അല്‍ശൈഖ് നിര്‍ദേശം നല്‍കി

തെറ്റായ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും നിയമ ലംഘനത്തിന് പ്രേരിപ്പിച്ചതിനും കുവൈത്തി അഭിഭാഷകനെ കുവൈത്ത് ക്രിമിനല്‍ കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു.

ഓണ്‍ലൈനിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും വ്യാജ വിവരങ്ങള്‍ പ്രചരിപ്പിരിച്ച് പൊതുവികാരം ഇളക്കിവിടാന്‍ ശ്രമിച്ച ആറു പേര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതായി ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ അറിയിച്ചു.