ഫെമ കേസ് മൊഴിയെടുപ്പ്; കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജറായി ഗോകുലം ഗോപാലന് Kerala Latest 07/04/2025By ദ മലയാളം ന്യൂസ് ഗോകുലം ഓഫീസില്‍ നിന്ന് കണ്ടെത്തിയ ഒന്നക്കോടി രൂപയുടെ കാര്യത്തില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യല്‍
എമ്പുരാന് സിനിമയില്‍ ‘മോഡി’ഫിക്കേഷന് നടത്തും Latest 29/03/2025By ദ മലയാളം ന്യൂസ് ആദ്യ പതിപ്പില്‍ നിന്ന് 10 സെക്കന്റ് മാത്രമാണ് സെന്‍സര്‍ബോര്‍ഡ് നീക്കം ചെയ്തിരുന്നത്. വൊളന്ററി മോഡിഫിക്കേഷന് നടത്തിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡ് പരിഗണിക്കുകയാണ്