കേരള രാഷ്ട്രീയത്തിൽ വൻ അഴിച്ചുപണി നടത്തിക്കൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു
Browsing: election results
കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മൂന്ന് സീറ്റ്
കേരളം ഉറ്റുനോക്കിയ ശക്തമായ ത്രികോണ പോരാട്ടത്തിനൊടുവിൽ നേമം നിയമസഭാ മണ്ഡലം ബിജെപി തിരിച്ചുപിടിച്ചു.
രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ പയ്യന്നൂർ മണ്ഡലത്തിൽ അട്ടിമറി വിജയം കരസ്ഥമാക്കി യുഡിഎഫ് വിമത സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണൻ
“നമ്മൾ ജയിച്ചു അപ്പാ…” കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ മുന്നേറ്റം തുടരുമ്പോൾ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മകളിൽ വികാരാധീനനായി മകൻ ചാണ്ടി ഉമ്മൻ.
കേരളം ആരു ഭരിക്കുമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകിക്കൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫിന് വൻ മുന്നേറ്റം.
പാലക്കാട് ആദ്യ റൗണ്ടുകളിൽ മുന്നിലായിരുന്ന ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാർത്ഥിയും സിനിമാനടനുമായ രമേഷ് പിഷാരടി
ചിലയിടങ്ങളിൽ തിരിച്ചടിയുണ്ടായിട്ടുണ്ടെങ്കിലും എൽഡിഎഫിന്റെ അടിത്തറ ഭദ്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ
തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മുന്നേറ്റത്തിൽ പ്രതികരിച്ച് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ്
പശ്ചിമ ബംഗാളില്‍ ഉപതിരഞ്ഞെടുപ്പു നടന്ന ആറ് നിയമസഭാ മണ്ഡലങ്ങളിലും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു


