ബംഗാളില്‍ ആറിടത്തും ലീഡ് തൃണമൂല്‍ കോണ്‍ഗ്രസിന് തന്നെ India 23/11/2024By ദ മലയാളം ന്യൂസ് പശ്ചിമ ബംഗാളില്‍ ഉപതിരഞ്ഞെടുപ്പു നടന്ന ആറ് നിയമസഭാ മണ്ഡലങ്ങളിലും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു