ദക്ഷിണ ഈജിപ്തിലെ മിന്‍യ നഗരത്തിലെ ജനപ്രിയ റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച കുട്ടികള്‍ ഉള്‍പ്പെടെ 104 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു.
Browsing: Egypt
ഈജിപ്തിലെ ബ്രിട്ടീഷ് എംബസി കെട്ടിടത്തിന് ചുറ്റുമുള്ള സുരക്ഷാ ബാരിക്കേഡുകള്‍ ഈജിപ്ഷ്യന്‍ അധികൃതര്‍ നീക്കം ചെയ്തതിനെ തുടര്‍ന്ന് അടച്ചിട്ട ബ്രിട്ടീഷ് എംബസി രണ്ട് ദിവസത്തിനു ശേഷം വീണ്ടും തുറന്ന് സേവനങ്ങള്‍ പുനരാരംഭിച്ചു
ഗ്യാസ് പൈപ്പ്ലൈനില്‍ സ്ഫോടനം
റൊട്ടിയിൽ വിഷം ചേർത്ത് ഭർത്താവിനെയും മക്കളെയും കൊലപ്പെടുത്തിയ രണ്ടാനമ്മ അറസ്റ്റിൽ
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ അൽസീസയുമായി കൂടിക്കാഴ്ച നടത്തി.
പ്രശസ്ത മാധ്യമ പ്രവർത്തക ശൈമാ ജമാലിനെ കൊലപ്പെടുത്തിയ കേസിൽ ജഡ്ജി അയ്മൻ ഹജ്ജാജിന്റെയും കൂട്ടുപ്രതി ഹുസൈൻ അൽഗരാബ്ലിയുടെയും വധശിക്ഷ നടപ്പാക്കി ഈജിപ്ഷ്യൻ സുരക്ഷാ വകുപ്പ്
കയ്റോയിലെ ഒക്ടോബർ പാലത്തിനു മുകളിൽ പോലീസ് ചെക്ക് പോസ്റ്റിൽ ആഡംബര കാർ ഇടിച്ചുകയറ്റിയ കുവൈത്തി യുവാവ് അറസ്റ്റിൽ
യുദ്ധാനന്തര ഗാസയിലെ സുരക്ഷാ ശൂന്യത പരിഹരിക്കാൻ ഈജിപ്ത്, ജോർദാനുമായും ഫലസ്തീൻ അതോറിറ്റിയുമായും സഹകരിച്ച് 5,000 ഫലസ്തീൻ പോലീസ് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാൻ തുടങ്ങിയതായി ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ബദർ അബ്ദുൽആത്തി വെളിപ്പെടുത്തി.
ഫലസ്തീന്‍ രാഷ്ട്രത്തെ രൂപപ്പെടുത്താനും എല്ലാ കക്ഷികളുടെയും സുരക്ഷ ഉറപ്പാക്കാനും ഗാസയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നതില്‍ തടസ്സമില്ലെന്ന് ഈജിപ്ഷ്യന്‍ വിദേശ മന്ത്രി ബദര്‍ അബ്ദുല്‍ആത്തി പറഞ്ഞു
വടക്കൻ ഈജിപ്തിലെ അലക്സാണ്ട്രിയ ക്രിമിനൽ കോടതി, അൽമഅമൂറ കശാപ്പുകാരൻ എന്നറിയപ്പെടുന്ന നസ്‌റുദ്ദീൻ അൽസയ്യിദിന് ഭാര്യ ഉൾപ്പെടെ മൂന്ന് പേരെ ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിച്ചു.
