ആയിരക്കണക്കിന് ആടുകളുമായി സോമാലിയയിൽ നിന്ന് യു.എ.ഇയിലേക്ക് പോവുകയായിരുന്ന ചരക്കു കപ്പൽ യെമനിലെ ഏദൻ തീരത്തിനു സമീപം മറിഞ്ഞു. കപ്പലിൽ നിന്ന് വെള്ളത്തിലേക്ക് പതിച്ച ആടുകളെ ചെറിയ മത്സ്യബന്ധന ബോട്ടുകളിലെത്തി യെമനികൾ രക്ഷിക്കാൻ ശ്രമിച്ചു
Tuesday, June 17
Breaking:
- ബോംബ് ഭീഷണി: ജിദ്ദയിൽനിന്ന് പുറപ്പെട്ട സൗദിയ വിമാനം വഴിതിരിച്ചുവിട്ടു
- ബോംബ് ഭീഷണി: ജിദ്ദയിൽ നിന്ന് പുറപ്പെട്ട സൗദിയ വിമാനം വഴിതിരിച്ചുവിട്ടു
- യുവതിക്കു നേരെ ലൈംഗികാതിക്രമം: ബംഗ്ലാദേശുകാരന് അറസ്റ്റില്‍
- ഗാസയില്‍ റിലീഫ് വിതരണ കേന്ദ്രത്തില്‍ വെടിവെപ്പ്: 47 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
- ഗൾഫ് രാജ്യങ്ങളിൽ വൈറ്റ് കോളർ ജീവനക്കാരുടെ കൊഴിഞ്ഞു പോക്ക്; ശമ്പളം കൂടാത്തത് മാത്രമല്ല കാരണം