ആയിരക്കണക്കിന് ആടുകളുമായി സോമാലിയയിൽ നിന്ന് യു.എ.ഇയിലേക്ക് പോവുകയായിരുന്ന ചരക്കു കപ്പൽ യെമനിലെ ഏദൻ തീരത്തിനു സമീപം മറിഞ്ഞു. കപ്പലിൽ നിന്ന് വെള്ളത്തിലേക്ക് പതിച്ച ആടുകളെ ചെറിയ മത്സ്യബന്ധന ബോട്ടുകളിലെത്തി യെമനികൾ രക്ഷിക്കാൻ ശ്രമിച്ചു
Sunday, April 12
Breaking:
- ഇസ്ലാമാബാദ് ചർച്ചകളിൽ തീരുമാനമായില്ല; ഇറാനുമായി ഉടമ്പടിയില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്
- ‘ബിജെപി വോട്ട് വാങ്ങുന്നത് പണമൊഴുക്കി, ചില ആൾക്കാരുടെ ലോണുകൾ തീർത്ത് കൊടുക്കുന്നു’ : എഎ റഹീം
- ഐപിഎൽ; സഞ്ജു സെഞ്ച്വറിയിൽ ചെന്നൈക്ക് ആദ്യ ജയം
- ആശാ ഭോസ്ലെ ആശുപത്രിയിൽ; അണുബാധയും ക്ഷീണവും
- വികസന പ്രവർത്തനങ്ങളിൽ വിഭഗീയത അരുത്; വിസ്ഡം ജില്ലാ സംഗമം


