മൂന്നു മാസം മുമ്പ് റിയാദില് പുതിയ വിസയില് ജോലിക്കെത്തിയ എടക്കര സ്വദേശി നിര്യാതനായി. മലപ്പുറം ജില്ലയിലെ എടക്കര മില്ലുംപടി സ്വദേശി ജംഷീല് തെക്കുംപാടം (42) ആണ് റിയാദിലെ താമസസ്ഥലത്ത് നിര്യാതനായത്. സിദ്ദീഖ്- സൈനബ ദമ്പതിളുടെ മകനാണ്. സന്സീറയാണ് ഭാര്യ. റിദ പര്വീന്, ഫാത്തിമ ഷെസ, ആയിശ സിയ മക്കളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി സാമൂഹിക പ്രവര്ത്തകന് സിദ്ദീഖ് തുവ്വൂര് രംഗത്തുണ്ട്.
Thursday, August 14
Breaking:
- ട്രക്ക് ഡ്രൈവർമാർ ജാഗ്രതൈ: വ്യവസ്ഥകള് പാലിക്കാതെ ഓടിച്ചാൽ ‘പണി’ കിട്ടും
- വേശ്യാവൃത്തി: സൗദി നജ്റാനില് 11 അംഗ സംഘം അറസ്റ്റില്
- വ്യാജമദ്യ ദുരന്തം: വിതരണ കേന്ദ്രങ്ങളില് നടത്തിയ റെയ്ഡുകളില് പത്തു പേര് അറസ്റ്റില്
- ആങ്കർ പവർ ബാങ്കുകളുടെ ഈ മോഡലുകളുമായി ഖത്തർ എയർവേഴ്സിൽ യാത്ര ചെയ്യാൻ പറ്റില്ല
- അബഹയില് ഇടിമിന്നലേറ്റ് സൗദി വനിതയും മകളും മരിച്ചു