മൂന്നു മാസം മുമ്പ് റിയാദില്‍ പുതിയ വിസയില്‍ ജോലിക്കെത്തിയ എടക്കര സ്വദേശി നിര്യാതനായി. മലപ്പുറം ജില്ലയിലെ എടക്കര മില്ലുംപടി സ്വദേശി ജംഷീല്‍ തെക്കുംപാടം (42) ആണ് റിയാദിലെ താമസസ്ഥലത്ത് നിര്യാതനായത്. സിദ്ദീഖ്- സൈനബ ദമ്പതിളുടെ മകനാണ്. സന്‍സീറയാണ് ഭാര്യ. റിദ പര്വീന്, ഫാത്തിമ ഷെസ, ആയിശ സിയ മക്കളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി സാമൂഹിക പ്രവര്ത്തകന് സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.
Wednesday, December 3
Breaking:
- പ്രവാസി പ്രശ്നങ്ങൾ അവതരിപ്പിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകി ഷാർജ ഇന്ത്യൻ അസോസിയേഷൻ
- വഖഫ് സ്വത്തുക്കള്‍ ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിൽ പ്രതിസന്ധി: ആശങ്ക ശക്തം
- രാഹുലിനെ പുറത്താക്കൽ വൈകും; ഉചിത സമയത്ത് നടപടിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
- ‘ബ്രഹ്മാസ്ത്രം പ്രയോഗിക്കാൻ സമയമായി: പുകഞ്ഞകൊള്ളി പുറത്ത്’, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് കെ. മുരളീധരന്
- രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിൽ നിന്ന് പുറത്തേക്ക് ? പ്രഖ്യാപനം ഉടൻ


