ബംഗ്ലാദേശിൽ ഇന്ന് രാവിലെ 10.30 ഓടെ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ ആറുപേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു
Browsing: Earthquake
ഒമാനിലെ മുസാണ്ടം ഉപദ്വീപിന്റെ തെക്ക് ഭാഗത്ത് നേരിയ ഭൂചലനം രേഖപ്പെടുത്തി.
ഇന്ത്യയെയും പാകിസ്താനെയും ബാധിച്ച ദുരന്തമാണ് 2005 ഒക്ടോബർ 8നു ഉണ്ടായ ഭൂകമ്പം
ഫുജൈറയിലെ സഫാദ് പ്രദേശത്ത് 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ (എൻസിഎം) നാഷണൽ സീസ്മിക് നെറ്റ്വർക്ക് അറിയിച്ചു
ഒമാനിലെ മദ്ഹാ മേഖലയിൽ ഭൂചലനം; 2.2 തീവ്രത രേഖപ്പെടുത്തി
തുര്‍ക്കിയിൽ ഭൂചലനം
സ്കെയിലിൽ ഏകദേശം 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണിതെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജി അറിയിച്ചു
വെള്ളിയാഴ്ച, ഇറാനിന്റെ വടക്കൻ പ്രവിശ്യയായ സെമ്നാനിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായി. തസ്നിം ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, സെമ്നാനിൽ നിന്ന് 27 കിലോമീറ്റർ തെക്കുപടിഞ്ഞാറ്, 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
കിഴക്കൻ പ്രവിശ്യയിലെ ജുബൈലിനു സമീപം അറേബ്യൻ ഉൾക്കടലിൽ ഭൂകമ്പം
അഫ്ഗാനിസ്ഥാന്-തജിക്കിസ്ഥാന്‍ അതിര്‍ത്തി മേഘലയില്‍ ഏപ്രില്‍ ശനിയാഴ്ച 5,8 തീവ്രതയില്‍ ഭൂമികുലുങ്ങി
