Browsing: Dubai Kmcc

മഞ്ചേശ്വരം മണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി എട്ട് പഞ്ചായത്തുകളിൽ സുഖ്‌യ റഹ്മ എന്ന പേരിൽ കുടിവെള്ള പദ്ധതി പ്രഖ്യാപിച്ച് ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി.

28 വർഷത്തെ പ്രവാസ പത്രപ്രവർത്തനം അവസാനിപ്പിച്ച് നാട്ടിലേക്കു തിരിക്കുന്ന ഇ ടി പ്രകാശിനു (മാതൃഭൂമി) ദുബായ് കെഎംസിസി ലിറ്റററി ആൻഡ് മീഡിയ വിങ് (തൂലിക ഫോറം) യാത്രയയപ്പ് നൽകി.

പ്രവർത്തകരോടൊപ്പം ഇടപഴകി അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹരിച്ച് കർമ്മ മേഖലയിലെ സജീവ നേതാവായിരുന്നു ഇ.പി ഖമറുദീൻ സാഹിബെന്നു ദുബായ് കെഎംസിസി തൃശൂർ ജില്ലാ അനുശോചന യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു.

കോ​ഴി​ക്കോ​ട് ബേ​പ്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ രാ​മ​നാ​ട്ടു​കര ന​ഗ​ര​സ​ഭ​യി​ൽ കൗ​ൺ​സി​ല​റാ​യി​രു​ന്ന ദ​ലി​ത് ലീ​ഗ് നേ​താ​വ് ഗോ​പി പ​രു​ത്തി​പ്പാ​റ​യു​ടെ മ​ക​ൻ ഷി​ദി​ൻ​നാ​ഥ് ദുബൈ കെ.​എം.​സി.​സി​യി​ൽ അം​ഗത്വ​മെ​ടു​ത്തു