‘ദൃശ്യം 3’ വരുന്നു: ജോര്‍ജ് കുട്ടിയുടെ തിരിച്ചുവരവ് പ്രഖ്യാപിച്ച് മോഹന്‍ലാല്‍ Entertainment Latest 21/06/2025By ദ മലയാളം ന്യൂസ് മലയാള സിനിമയിലെ എക്കാലത്തെയും വിജയ ചിത്രമായ ‘ദൃശ്യം’ പരമ്പരയുടെ മൂന്നാം ഭാഗം ‘ദൃശ്യം 3’ പ്രഖ്യാപിച്ച് മോഹന്‍ലാല്‍. ശനിയാഴ്ച സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് ഈ ആവേശകരമായ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്.