ഷാർജ കെഎംസിസി അവാർഡ് ഡോ. സുബൈർ ഹുദവി ചേകന്നൂരിന് UAE Gulf Latest 05/12/2025By ആബിദ് ചെങ്ങോടൻ ഷാർജ കെഎംസിസിയുടെ രണ്ടാമത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക പുരസ്കാരം ഡോ. സുബൈർ ഹുദവി ചേകന്നൂരിന്.