ഇറാൻ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജിയും ഒമാൻ വിദേശ മന്ത്രി ബദർ അൽബൂസഈദിയും മസ്കത്തിൽ കൂടിക്കാഴ്ച നടത്തുന്നു
Browsing: Donald Trump
പോയിന്റ് അടിസ്ഥാനത്തില്‍ 2008 ന് ശേഷവും ശതമാന കണക്കില്‍ 2020 മാര്‍ച്ചിന് ശേഷവുമുള്ള ഏറ്റവും വലിയ നഷ്ടം.
അതേസമയം സൗദി അറേബ്യ, ഈജിപ്ത്, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, മൊറോക്കോ, മറ്റ് അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങള്ക്ക് 10 ശതമാനം തീരുവയാണ് ബാധകമാക്കിയിരിക്കുന്നത്.
യെമനിലെ ഹൂത്തികള്‍ക്കെതിരെ ഞങ്ങള്‍ രാവും പകലും ശക്തമായ ആക്രമണം തുടരുകയാണ്.
ഞായറാഴ്ച ടെലിവിനില് വാര്‍ത്ത കാണുന്നതിനിടെ 2300 കിലോമീറ്റര്‍ അകലെയുള്ള എല്‍ സാല്വഡോറില് കുപ്രസിദ്ധമായ മെഗാ ജയിലിലെ ദൃശ്യത്തില്‍ തന്റെ മകന് തല മൊട്ടയടിച്ച് കൈ കാലുകളില്‍ വിലങ്ങുകള്‍ വെച്ച് കനത്ത സുരക്ഷയോടെ സൈന്യം ബലമായി കൊണ്ടു പോവുന്നത് അവര്‍ കണ്ടു
ജനുവരി 27ന് പുറത്തിറക്കിയ ഉത്തരവില്‍ ലിംഗ സമത്വം സൈനികരുടെ ആത്മാര്‍ത്ഥയെയും അച്ചടക്കത്തെയും സ്വാധീനിക്കുമെന്നും ട്രാന്സ്ജെന്റര് അതിന് തടസ്സമാണെന്നും ട്രംപ് പറഞ്ഞിരുന്നു
41 രാജ്യങ്ങളെ 3 ഗ്രൂപ്പുകളാക്കി തിരിച്ച് വിസ വിലക്കേര്‍പ്പെടുത്താനാണ് നീക്കം.
ട്രംപിനെ ബഹുമാനിക്കുന്നു. തല്ക്കാലം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് കാര്‍ണി അറിയിച്ചു. സ്ഥാനമേറ്റതിന് ശേഷം നടത്തിയ കന്നിപ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാനഡ അമേരിക്കയുടെ ഭാഗമാകണമെന്ന് നിര്‍ദേശിക്കുന്നത് അസംബന്ധമാണെന്ന് കാര്‍ണി പ്രതികരിച്ചു.
യുക്രൈന് യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകൾക്കായി മുതിര്‍ന്ന അമേരിക്കന്‍, യുക്രൈന് ഉദ്യോഗസ്ഥര്‍ അടുത്ത ബുധനാഴ്ച സൗദി അറേബ്യയില്‍ യോഗം ചേരും
ട്രംപും സെലന്‍സ്കിയും തമ്മിലുള്ള വാക്ക്പോരിനു പിന്നാലെ യുക്രൈന് യുഎസ് നല്‍കിവരുന്ന സൈനിക സഹായങ്ങളെല്ലാം നിര്‍ത്തിവച്ചു.


