ഗാസ സമാധാന ബോര്‍ഡ് അംഗങ്ങള്‍ ഗാസ പുനര്‍നിര്‍മ്മാണത്തെയും മാനുഷിക പ്രവര്‍ത്തനങ്ങളെയും പിന്തുണക്കുന്നതിന് 500 കോടിയിലേറെ ഡോളര്‍ വാഗ്ദാനം ചെയ്തതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തി
Browsing: Donald Trump
ഒരു മാസത്തിനുള്ളില്‍ ഇറാനുമായി കരാറിലെത്താന്‍ കഴിയുമെന്ന് ട്രംപ്
യുഎസ് സ്കീയിംഗ് താരം ഹണ്ടർ ഹെസിനെ രൂക്ഷമായി വിമർശിച്ച് ട്രംപ്
ആണവ, ബാലിസ്റ്റിക് മിസൈല്‍ ശേഷികള്‍ ഇല്ലാതാക്കി, ഇസ്രായിലിന് ഒരുനിലക്കും ഭീഷണി ഉയര്‍ത്താത്ത രാജ്യമാക്കി ഇറാനെ മാറ്റണമെന്ന ആവശ്യം ഉന്നയിക്കാന്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ബുധനാഴ്ച വാഷിംഗ്ടണില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.
ഗാസ സമാധാന ബോര്‍ഡിന്റെ പ്രഥമ യോഗം ഈ മാസം 19 ന് വിളിച്ചുചേര്‍ക്കാന്‍ വൈറ്റ് ഹൗസ് പദ്ധതിയിടുന്നു
ആണവ പ്രശ്‌നത്തില്‍ ഒമാനില്‍ അമേരിക്കയും ഇറാനും തമ്മില്‍ ഇന്നലെ (വെള്ളിയാഴ്ച) നടത്തിയ പരോക്ഷ ചര്‍ച്ചകള്‍ക്ക് ശേഷം, അമേരിക്ക ഇറാനുമായി വളരെ നല്ല ചര്‍ച്ചകള്‍ നടത്തിയതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്നറിയപ്പെടുന്ന ഇന്ത്യയെ ‘പിന്നിൽ നിന്ന് നയിക്കാൻ’ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപോ? അതോ ട്രംപിന് മുന്നിൽ മുട്ടുകുത്തി നിന്ന് എല്ലാം അനുസരിക്കുന്ന ഒരു നേതാവാണോ ഇന്ത്യ ഭരിക്കുന്നത്?
2026-ലെ ബജറ്റ് പാസാക്കുന്നതിൽ യു.എസ് കോൺഗ്രസ് പരാജയപ്പെട്ടതോടെ അമേരിക്കയിൽ വീണ്ടും ഭാഗിക ഭരണസ്തംഭനം
കടുത്ത സുന്നി വിരുദ്ധതക്കും ഇറാന്‍ അനുകൂല നിലപാടിനും കുപ്രസിദ്ധനായ ശിയാ നേതാവ് നൂരി അല്‍മാലിക്കിയെ ഇറാഖ് പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കുന്നതിനെതിരെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാഖിന് മുന്നറിയിപ്പ് നല്‍കി
പശ്ചിമേഷ്യൻ മേഖല വീണ്ടും വിനാശകരമായ ഒരു മഹാ യുദ്ധത്തിന്റെ നിഴലിലായിരിക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്





