മുന്‍ എഫ്.ബി.ഐ മേധാവി ജെയിംസ് കോമി സമൂഹമാധ്യമത്തില്‍ 8647 എന്ന് സംഖ്യ അടയാളപ്പെടുത്തിയ ചിത്രം പോസ്റ്റ് ചെയ്തതോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തില്‍
Browsing: Donald Trump
അമേരിക്കയുടെ ചരിത്രത്തിൽ ഒരു വിദേശ രാജ്യം നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമെന്ന് ട്രംപ്
ചൈനയില്‍ നിന്ന് മാറ്റി ഐഫോണ്‍ ഉല്‍പ്പാദനം ഇന്ത്യയിലേക്ക് മാറ്റുന്നത് നിര്‍ത്തണമെന്ന് യുഎസ് പ്രസിഡന്റ്
നിരവധി മേഖലകളെ ശക്തിപ്പെടുത്തുകയും സംയുക്ത നിക്ഷേപത്തിന് പുതിയ ചക്രവാളങ്ങള്‍ തുറക്കുകയും ചെയ്യും.
മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വിമാനത്താവളത്തിലെ വി.ഐ.പി ലോഞ്ചിൽ ട്രംപിനൊപ്പം സൗദി കോഫിയും കുടിച്ച് വിശേഷങ്ങൾ പങ്കിട്ടു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടക്കാന്‍ സാധ്യതയുണ്ടായിരുന്ന ആണവ യുദ്ധം സംഘര്‍ഷം തടഞ്ഞത് താനാണെന്ന് യുഎസ് പ്രസിഡന്റ്
ഇന്ത്യ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്താന്‍ മുഖ്യപങ്ക് വഹിച്ചെന്ന് അവകാശവാദം ആവര്‍ത്തിച്ച് ടൊണാള്‍ഡ് ട്രംപ്
വാഷിങ്ടൺ – യു.എസ് ദേശീയ സുരക്ഷാ ഉപദേശക സ്ഥാനത്തു നിന്ന് മൈക്ക് വാൾട്ട്‌സിനെ നീക്കിയത് ഇസ്രായിലുമായുള്ള അമിത ബന്ധം കാരണമെന്ന് റിപ്പോർട്ട്. അമേരിക്കക്കും ഇറാനുമിടയിൽ യുദ്ധമുണ്ടാകുന്നതിനും ഇറാന്റെ…
സൗദി അറേബ്യ, ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിലേക്കുള്ള പ്രസിഡന്റ് ട്രംപിന്റെ സന്ദർശനം വലിയ പ്രാധാന്യമുള്ളതാണെന്നും സന്ദർശനത്തിനിടെ നിരവധി സാമ്പത്തിക, സൈനിക കരാറുകളിൽ ഒപ്പുവെക്കാൻ ലക്ഷ്യമിടുന്നതായും വിശകലന വിദഗ്ധർ പറയുന്നു. ഇസ്രായിലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ശ്രമങ്ങളിൽ മധ്യസ്ഥത വഹിക്കുന്ന ഖത്തറിന്റെ പങ്ക് ഈ യാത്ര ഉയർത്തിക്കാട്ടും. ട്രംപ് ഭരണകൂടം യു.എ.ഇയെ അമേരിക്കയുടെ പ്രധാന പങ്കാളിയായും കാണുന്നു.
പ്രശസ്തമായ ഹാര്‍വേര്‍ഡ് സര്‍വകലാശാലയുടെ ഫെഡറല്‍ ഫണ്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഡൊണാള്‍ഡ് ട്രംപ്


