Browsing: Doctor

കുവൈത്തിലെ പ്രമുഖ ആശുപത്രിയിൽ രോ​ഗിയായ സ്ത്രീയെ ലൈം​ഗികമായി പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ. ആശുപത്രിയിലെ ശസ്ത്രക്രിയ വിഭാ​ഗത്തിലെ ഈജിപ്ഷ്യൻ സ്വദേശിയാണ് പ്രതി

വൻ മദ്യശേഖരവും ലൈസൻസില്ലാത്ത വെടിയുണ്ടകളുമായി പാകിസ്താൻ പൗരനായ ഡോക്ടറും കുവൈത്തി പൈലറ്റും സുരക്ഷാ വകുപ്പിന്റെ പിടിയിൽ

അബുദബിയിൽ പ്രമുഖ മലയാളി വനിതാ ഡോക്‌ടറായ ഡോ. ധനലക്ഷ്മിയെ(54) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ താണ സ്വദേശിനിയാണ് ഡോ. ധനലക്ഷ്മി. മുസഫ ലൈഫ് കെയർ ഹോസ്‌പിറ്റലിൽ ദന്ത ഡോക്‌ടർ ആയിരുന്നു.

യുഎസിലെ ന്യൂജഴ്‌സിയില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ റിതേഷ് കല്‍റയ്‌ക്കെതിരെ ലഹരിമരുന്ന് തട്ടിപ്പ്, ലൈംഗിക ചൂഷണം എന്നിവയ്ക്ക് കേസെടുത്തു. ഓക്‌സികോഡോണ്‍, പ്രോമെത്തസിന്‍-കോഡൈന്‍ തുടങ്ങിയ ലഹരിമരുന്നുകള്‍ വൈദ്യശാസ്ത്രപരമായ ആവശ്യമില്ലാതെ വിതരണം ചെയ്തതിനും, മരുന്നുകുറിപ്പടികള്‍ക്ക് പകരമായി രോഗികളോട് ലൈംഗിക ബന്ധം ആവശ്യപ്പെട്ടതിനും, നടക്കാത്ത കൗണ്‍സലിങ് സെഷനുകള്‍ക്ക് വ്യാജ ബില്ലുകള്‍ സമര്‍പ്പിച്ച് ന്യൂജഴ്‌സി മെഡിക്കെയ്ഡിനെ വഞ്ചിച്ചതിനുമാണ് കേസ്.

ഇസ്രായേലിൻറെ ഒരു എഫ്-16 മിസൈൽ തന്റെ പിതാവിന്റെ മുറി ലക്ഷ്യമിട്ടാണ് എത്തിയത്. തന്റെ പിതാവ് രക്തസാക്ഷിയാണ് എന്നാണ് മകൾ മാധ്യമങ്ങളോട് പ്രതികരിച്ചത്.

നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി നല്‍കാമെന്ന വാഗ്ദാന സന്ദേശത്തില്‍ വിശ്വസിച്ച് ഡോക്ടര്‍ക്ക് നഷ്ടമായത് 4,44,20,000 രൂപ

കുവൈത്ത് സിറ്റി-മലയാളി യുവഡോക്ടര്‍ കുവൈത്തില്‍ നിര്യാതയായി. കുവൈത്ത് സിറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിനോക്കിയിരുന്ന കാസര്‍കോട്, നീലേശ്വരം സ്വദേശിനി ഡോ.നിഖില പ്രഭാകരന്‍ (36) ആണ് അന്തരിച്ചത്. വൃക്കരോഗത്തെ തുടര്‍ന്ന്…

മുംബൈ- കോവിഡ്19 രാജ്യത്ത് പടർന്ന് പിടിച്ച സാ​ഹചര്യത്തിൽ ഒരു കോവിഡ് രോ​ഗിയെ കൊല്ലാൻ പറയുന്ന സർക്കാർ ഡോക്ടറുടെ ഓഡിയോ ക്ലിപ്പ് പുറത്ത്. സഹപ്രവർത്തകനായ ഡോക്ടറോട് ഒരു രോ​ഗിയെ…

കാസർകോട്: പനി പിടിച്ച് ചികിത്സയ്‌ക്കെത്തിയ 13-കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഡോക്ടർക്കെതിരെ കേസെടുത്തു. ഡോ. സി.കെ.പി കുഞ്ഞബ്ദുള്ളയ്‌ക്കെതിരെയാണ് കേസെടുത്തതെന്ന് ചന്ദേര പോലീസ് പറഞ്ഞു.ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെയാണ് ഡോക്ടറുടെ…