Browsing: divya deshmukh

വനിതാ ചെസ്സ് ലോകകപ്പിൽ ചരിത്ര വിജയം കരസ്തമാക്കി പത്തൊമ്പതുകാരിയായ ദിവ്യ ദേശ്‌മുഖ്. ഇന്ത്യൻ താരം തന്നെയായിരുന്ന കൊനേരു ഹംപിയെ ടൈബ്രേക്കറിലൂടെ പരാജയപ്പെടുത്തിയാണ് കിരീടം ചൂടിയത്