Browsing: Delhi

രാജ്യ തലസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയായ ഇന്ദ്രപ്രസ്ഥ അപ്പോളോയില്‍ സാമ്പത്തികമായി പിന്നോക്കാവസ്ഥ നേരിടുന്ന രോഗികള്‍ക്കായി സര്‍ക്കാര്‍ നിശ്ചയിച്ച സൗജന്യ ബെഡ് ക്വാട്ട ഉപയോഗത്തില്‍ വലിയ അഴിമതി

അഫ്ഗാനിസ്ഥാന്‍-തജിക്കിസ്ഥാന്‍ അതിര്‍ത്തി മേഘലയില്‍ ഏപ്രില്‍ ശനിയാഴ്ച 5,8 തീവ്രതയില്‍ ഭൂമികുലുങ്ങി

നിങ്ങൾക്ക് എന്തെങ്കിലും ഗവേഷണം ചെയ്യാനുണ്ടെങ്കിൽ അത് സ്വന്തം വീട്ടിൽ ചെയ്യണമെന്നും റോണക് ഖത്രി പറഞ്ഞു.

ന്യൂദൽഹി: ദൽഹിയിൽ വീണ്ടും തുടർ ഭൂചലനം. ദേശീയ തലസ്ഥാനത്ത് 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം ഇന്ന് പുലർച്ചെ 5:36 ന് ദൽഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ…

ന്യൂദൽഹി: മഹാകുംഭമേളയ്ക്കായി പ്രയാ​ഗ് രാജിലേക്ക് പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് ന്യൂദൽഹി റെയിൽവേ സ്റ്റേഷനിൽ മരിച്ചവരുടെ എണ്ണം പതിനെട്ടായി. മരിച്ചവരിൽ 11 സ്ത്രീകളും നാലു കുട്ടികളുമുണ്ട്. ദൽഹിയിലെ…

ന്യൂദൽഹി- ദൽഹി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. ആദ്യ ഫലസൂചനകൾ പ്രകാരം ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെതാണ്. ആം ആദ്മിയും ബി.ജെ.പിയും തുല്യ സീറ്റുകളിൽ ലീഡ് നിലനിർത്തുന്നുണ്ട്. ഇതിൽ…

ന്യൂദൽഹി- ദൽഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പ്രഖ്യാപിച്ചു. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറാണു തീയതികൾ പ്രഖ്യാപിച്ചത്. 70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന് ഒറ്റഘട്ടമായി നടക്കും. ഫെബ്രുവരി…

ന്യൂദൽഹി: ദൽഹിയിലെ ഷഹ്ദാര ജില്ലയിലെ ഫാർഷ് ബസാർ മേഖലയിൽ വ്യവസായി വെടിയേറ്റ് കൊല്ലപ്പെട്ടു. ബൈക്കിലെത്തിയ രണ്ട് പേരടങ്ങുന്ന സംഘമാണ് 57 കാരനായ വ്യവസായി സുനിൽ ജെയിനിനെ വെടിവെച്ചു…

ന്യൂദൽഹി- പ്രമുഖ സാഹിത്യകാരൻ ഓംചേരി എൻ.എൻ പിള്ള അന്തരിച്ചു. നൂറു വയസായിരുന്നു. ദൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏഴു പതിറ്റാണ്ടോളമായി ദൽഹി മലയാളികൾക്കിടയിൽ സജീവസാന്നിധ്യമായിരുന്നു. 1951-ൽ ആകാശവാണി…

ന്യൂഡൽഹി: തുടർച്ചയായി വിഷപ്പുകയിൽ മുങ്ങിയതോടെ രാജ്യതലസ്ഥാനത്തെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനും അഞ്ചാം ക്ലാസ് വരെയുള്ള പഠനങ്ങളെല്ലാം ഓണലൈനിൽ ആക്കാനും തീരുമാനം. വാഹനങ്ങൾക്കും കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തി. മൂന്നാം ദിവസവും…