Browsing: death penalty

ശിക്ഷിക്കപ്പെടുന്ന ഫലസ്തീന്‍ തടവുകാര്‍ക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന വിവാദ ബില്‍ ഇസ്രായില്‍ നെസെറ്റ് കമ്മിറ്റി അംഗീകരിച്ചു

ഒമ്പതു വയസുകാരനായ സിറിയന്‍ ബാലനെ പെരുന്നാള്‍ ദിവസം ഹവലി ചത്വരത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കുവൈത്തി പൗരന് കുവൈത്ത് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു

സ്വന്തം ഭാര്യയെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

ഭീകര സംഘടന സ്ഥാപിച്ച് ഭീകരാക്രമണങ്ങള്‍ നടത്തിയ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

ഇസ്രായിലിനു വേണ്ടി ചാരവൃത്തി നടത്തിയ ഇറാന്‍ പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പിഞ്ചുകുഞ്ഞിനെ വാഷിംഗ് മെഷീനിനില്‍ കിടത്തി കൊലപ്പെടുത്തിയതിന് ഫിലിപ്പിനോ വീട്ടുജോലിക്കാരിക്ക് കുവൈത്ത് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു

വധശിക്ഷ നടപ്പാക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ കൊലക്കേസ് പ്രതിക്ക് മാപ്പു നൽകി കൊല്ലപ്പെട്ട യുവാവിന്റെ പിതാവ്

മയക്കുമരുന്ന് കടത്ത് കേസിലെ പ്രതികളായ നാലു ഈജിപ്തുകാരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ഭീകരവാദ കുറ്റങ്ങൾക്ക് സുല്‍ത്താൻ ബിൻ ആമിർ ബിൻ അബ്ദുല്ല അൽ-ശഹ്‌രിക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.