പതിനായിരങ്ങളുടെ രക്തം കൈകളില്‍ പുരണ്ട, ഹമായുടെ കശാപ്പുകാരന് എന്ന പേരിലറിയപ്പെട്ട, സ്ഥാനഭ്രഷ്ടനാക്കപ്പെട്ട സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍അസദിന്റെ പിതൃസഹോദരന് രിഫ്അത്ത് അല്‍അസദ് അന്തരിച്ചു.
Browsing: death news
ഷാർജയിൽ നിന്ന് കാണാതായ കണ്ണൂർ സ്വദേശിയെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി.
പത്ത് ദിവസത്തെ തീർത്ഥാടനത്തിനെത്തിയ നിലമ്പൂർ മൂത്തേടം സ്വദേശിനി നാട്ടിൽ പോകാനൊരുങ്ങവെ മക്കയിൽ നിര്യാതയായി
അമേരിക്കയിലെ കറുത്തവർഗക്കാരുടെ പൗരാവകാശ പോരാട്ടങ്ങൾക്ക് തുടക്കമിട്ട ചരിത്രപ്രസിദ്ധമായ ‘ബസ് ബഹിഷ്കരണ’ സമരത്തിന്റെ ആദ്യ വിത്തുപാകിയ ക്ലോഡറ്റ് കോൾവിൻ (86) അന്തരിച്ചു.
ഒമാൻ സലാല – മസ്കത്ത് റോഡിൽ തുംറൈത്തിന് സമീപം വാഹനം ഒട്ടകത്തെ ഇടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു
കൊല്ലം പ്രവാസി സംഗമം ജിദ്ദയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും കേരള എന്‍ജിനീയേഴ്സ് ഫോറം അംഗവുമായ ലുലു സെയ്നിയുടെ പിതാവ് കൊല്ലം പെരിനാട് ഇഞ്ചവിള ലുലു മന്‍സിലില്‍ ഹാജി എ. പൂക്കുഞ്ഞ് നിര്യാതനായി.
മലയാളി യുവാവ് റാസൽഖൈമയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു.
ജിദ്ദയിൽ മണ്ണാർക്കാട് സ്വദേശി ചേർക്കയിൽ മുഹമ്മദ് ഫൈസൽ (49) ഹൃദയാഘാതം മൂലം മരിച്ചു.
ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫർ കെ ഗോപകുമാർ (58) കാരയ്ക്കാമണ്ഡപത്തിനു സമീപം വാഹനാപകടത്തിൽ മരിച്ചു.
ഖത്തറിൽ മലയാളി യുവാവ് മരണപ്പെട്ടു


