Browsing: death news

ഒലയ്യയില്‍ മുപ്പത് വര്‍ഷമായി ഹൗസ് ഡ്രൈവര്‍ ജോലി ചെയ്തു വന്നിരുന്ന തമിഴ്‌നാട് കടലൂര്‍ ജില്ലയിലെ നൈവേലി സ്വദേശി പെരിയസ്വാമി (67) നിര്യാതനായി

സൗദി അറേബ്യയില്‍ വൈദ്യശാസ്ത്ര നവോത്ഥാനത്തിന്റെ ശില്‍പിയും മുന്‍ സൗദി റെഡ് ക്രസന്റ് അതോറിറ്റി പ്രസിഡന്റും മുന്‍ ശൂറാ കൗണ്‍സില്‍ അംഗവുമായ ഡോ. അബ്ദുറഹ്‌മാന്‍ അല്‍സുവൈലിം അന്തരിച്ചു

വയനാട് വെള്ളമുണ്ട സ്വദേശി മാണിക്കോത്ത് അഹമ്മദിന്റെ മകൻ അബ്ദുൽ അസീസ് (58) ദമാമിൽ ഹൃദയാഘാതം മൂലം നിര്യാതനായി.

മലയാള സിനിമയിൽ മെലഡികളുടെയും മാസ്സ് ഹിറ്റുകളുടെയും പുതിയ താളം കണ്ടെത്തിയ പ്രശസ്ത സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് (70) അന്തരിച്ചു.

ഫുജൈറ മസാഫിയിൽ ഹെവി ട്രക്കിനകത്ത് മലയാളി യുവാവിനെ ശാസം മുട്ടി മരിച്ചനിലയിൽ കണ്ടെത്തി.

ബഹ്‌റൈനിലെ സാഖിറിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടു വയസ്സുകാരനായ ഒരു കുട്ടിയടക്കം മൂന്ന് ബഹ്‌റൈൻ സ്വദേശികൾ മരിച്ചു