ജയ്പ്പൂര്‍: നേരത്തെ തന്നെ പ്ലേഓഫില്‍ ആദ്യ രണ്ടില്‍ സ്ഥാനമുറപ്പിക്കാനിറങ്ങിയ പഞ്ചാബ് കിങ്‌സിന് പാരവച്ച് ഡല്‍ഹി. സീസണിലെ തങ്ങളുടെ അവസാന മത്സരത്തില്‍ പഞ്ചാബിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് ക്യാപിറ്റല്‍സിന്‍റെ…
Browsing: DC
മുംബൈ: ജീവന്മരണ പോരാട്ടത്തില്‍ ഏകപക്ഷീയ ജയവുമായി പ്ലേഓഫിലേക്ക് കുതിച്ച് മുംബൈ ഇന്ത്യന്‍സ്. വാംഖഡെയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നിഷ്പ്രഭമാക്കിക്കളഞ്ഞ പ്രകടനമാണ് ആതിഥേയര്‍ പുറത്തെടുത്തത്. 59 റണ്‍സിന്റെ ജയവുമായി നാലാമത്തെ…
ഷിംല: ധരംശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന പഞ്ചാബ് കിങ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് പാതിവഴിയില്‍ ഉപേക്ഷിച്ചു. ഫ്‌ളഡ്‌ലൈറ്റ് പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്നു മത്സരം നിര്‍ത്തിവയ്ക്കുകയാണെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും…
ന്യൂഡല്‍ഹി: പോയിന്റ് ടേബിളില്‍ ആദ്യ സ്ഥാനങ്ങള്‍ക്കായി ഇഞ്ചോടിഞ്ചു പോരാടിനിന്ന ഡല്‍ഹിക്ക് സ്വന്തം തട്ടകത്തില്‍ വീണ്ടും തോല്‍വി. ബംഗളൂരുവിനെതിരായ ഒന്‍പതു വിക്കറ്റിന്റെ തോല്‍വിക്കുശേഷം കൊല്‍ക്കത്തയാണ് ഇന്ന് ക്യാപിറ്റല്‍സിനെ തകര്‍ത്തത്.…
ലഖ്‌നൗ: ഏകന സ്റ്റേഡിയത്തില്‍ ലോകം കാണ്‍കെ അപമാനിച്ചുവിട്ട പഴയ മുതലാളിക്കുമുന്നില്‍ കെ.എല്‍ രാഹുലിന്റെ മധുരപ്രതികാരം. മൂന്ന് വര്‍ഷം താന്‍ മുന്നില്‍നിന്നു നയിച്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ മാസ്റ്റര്‍ക്ലാസ്…
അഹ്‌മദാബാദ്: പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാര്‍ക്കു വേണ്ടുയുള്ള ഇഞ്ചോടിഞ്ചു പോരാട്ടം കടുക്കുന്നു. അഹ്‌മദാബാദിലെ സ്വന്തം തട്ടകത്തില്‍ ബോസായി തകര്‍ത്താടിയ ജോസ് ബട്‌ലറുടെ സെഞ്ച്വറിയോളം പോന്ന പ്രകടനത്തിന്റെ കരുത്തില്‍…
ന്യൂഡല്‍ഹി: ഏഴു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഐപിഎല്ലില്‍ മലയാളി താരം കരുണ്‍ നായരുടെ ചടുലവും ചേതോഹരവുമായ തിരിച്ചുവരവിനു സാക്ഷിയായ ദിനം. ഡല്‍ഹി ജയിച്ചെന്നുറപ്പിച്ച മത്സരം. പക്ഷേ, മത്സരത്തിനൊടുക്കം അവിടെയൊരു…
ബംഗളൂരു ഉയര്‍ത്തിയ താരതമ്യേനെ ചെറിയ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്കു വന്‍ ഷോക്കാണ് പവര്‍പ്ലേയില്‍ കിട്ടിയത്.