കിഴക്കന്‍ പ്രവിശ്യയില്‍ 43 ട്രാഫിക്സിഗ്നലുകള്‍ നീക്കം ചെയ്തു
Browsing: dammam
മരീചികയോ ഈ മരുപ്പച്ച: പ്രശസ്ത എഴുത്തുകാരനും സംവിധായകനും നടനുമായ ജോയ് മാത്യു പ്രകാശനം ചെയ്തു. മുരളി ഊട്ടുകളം പുസ്തകം ഏറ്റുവാങ്ങി.
പ്രശസ്ത നോവലിസ്റ്റും, തിരക്കഥാകൃത്തും, സംവിധായകനുമായിരുന്ന മൊയ്തു പടിയത്ത്, യാഥാർത്ഥ്യബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള രചനകളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ ലളിതമാർന്ന ഭാഷാശൈലിയുടെ ഉടമയായിരുന്നുവെന്ന് സാജിദ് ആറാട്ടുപുഴ അനുസ്മരിച്ചു.
ഇന്ന് ഉച്ചക്ക് കടയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു.
സ്കൂൾ പഠനം മദ്റസത്തി പ്ലാറ്റ് ഫോം വഴി തുടരും.
എക്സ്-റേ പരിശോധനയില്‍ കുട്ടിയുടെ ആമാശയത്തിലും ചെറുകുടലിലുമായി 49 ലോഹ വസ്തുക്കള്‍ (കാന്തങ്ങള്‍) കണ്ടെത്തി
ദമാമിലെ അല്‍സൂഖ് ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന സൂഖില്‍ വന്‍ അഗ്നിബാധ.
മലപ്പുറം ജില്ലയിലെ പ്രമുഖ താരങ്ങള്‍ അടക്കം ഇരുനൂറോളം കളിക്കാര്‍ പങ്കെടുത്ത ടൂര്‍ണമെന്റിൽ പന്ത്രണ്ടു ടീമുകള്‍ മാറ്റുരച്ചു.
സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന ഫെസ്റ്റ് ഈ മാസം 30,31 തിയ്യതികളിൽ ദമാമിൽ നടക്കും.
സൗദി ദമാമിലെ ബാദിയയിൽ വാക്കു തർക്കത്തെ തുടർന്നുണ്ടായ ഉന്തും തള്ളലിൽ മരിച്ച മലയാളി യുവാവിൻ്റെ മൃതദേഹം ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടു പോകും
