ദമാം– കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ജുബൈലിൽ നിര്യാതനായി. കുഞ്ഞിത്താൻ മാളിയേക്കൽ കെ.എം. മുസ്തഫ (64)യാണ് നിര്യാതനായത്.
പരേതരായ സി.ഇ.വി. അഹമ്മദ് കോയയുടെയും കുഞ്ഞിത്താൻ മാളിയേക്കൽ മറിയംബിയുടെയും മകനാണ്. ഭാര്യ: പൂവായിൻ്റകം റഹീന. മക്കൾ: മിഷാൽ (ദമ്മാം), നാജിയ. സഹോദരങ്ങൾ: കെ.എം. അബ്ദുൽ ജബ്ബാർ, മുജീബ്, ഇമ്പിച്ചാമിനബി, സുബൈദ, നഫീസ, സഹീറ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



