Browsing: Cricket

കഴിഞ്ഞ മത്സരത്തിൽ കാലിക്കറ്റിന് വേണ്ടി അവതരിച്ചത്  സൽമാൻ നിസാർ ആണെങ്കിൽ ഇത്തവണയത് കൃഷ്ണദേവനായിരുന്നു.

ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ യുഎഇയ്ക്ക് തോൽവി. പാകിസ്ഥാനിനെതിരെ 31 റൺസിനാണ് പരാജയപ്പെട്ടത്.

മഴ കാരണം 13 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ( ഡിഎൽഎസ് ) ജയം പിടിച്ചെടുത്തു നിലവിലെ ചാമ്പ്യന്മാരായ കൊല്ലം സെയ്‌ലേഴ്സ്

യുഎഇ,അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ പങ്കെടുക്കുന്ന ക്രിക്കറ്റ്‌ ത്രിരാഷ്ട്ര പരമ്പരക്ക് ഇന്ന് ഷാർജയിൽ തുടക്കം കുറിക്കും.

കേരള രഞ്ജി താരം ജലജ് സക്സേനയുടെ വെടിക്കെട്ട് ബാറ്റിംഗ് മികവിൽ  രണ്ടു റൺസിന്റെ വിജയവുമായി ആലപ്പി റിപ്പൾസ്.

മറ്റൊരു മത്സരത്തിലും  വെടികെട്ട് ബാറ്റിങുമായി സഞ്ജു സാംസൺ മിന്നിയപ്പോൾ വിജയ വഴിയിൽ തിരിച്ചെത്തി കൊച്ചി ബ്ലൂടൈഗേഴ്സ്.

– കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിൽ തുടർച്ചയായ മൂന്ന് ജയവുമായി പോയിന്റ് പട്ടികയിൽ രണ്ടാമതെത്തി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്.