Browsing: Cricket

വനിതാ ഏകദിന ലോകകപ്പിലും പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ. പുരുഷാ ഏഷ്യൻ കപ്പിലെ തോൽവിക്ക് പിന്നാലെയാണ് വനിതാ ലോകകപ്പിലും പാകിസ്ഥാൻ ഇന്ത്യയോട് പരാജയപ്പെടുന്നത്.

ഏഷ്യാകപ്പിലെ വാശിയേറിയ ഇന്ത്യ – പാകിസ്ഥാൻ പോരാട്ടങ്ങൾക്ക് പിന്നാലെ വനിതാ ലോകകപ്പിലും ഇവർ തമ്മിൽ ഏറ്റുമുട്ടുന്നു.

സൗദി കിഴക്കന്‍ പ്രവിശ്യയില്‍, ക്രിക്കറ്റ്നെയും, ചാരിറ്റിയെയും സമന്വയിപ്പിച്ച് കൊണ്ട് ദമ്മാം മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ സംഘടിപ്പിച്ചു വരുന്ന എം.പി.എൽ(MPL) സീസണ്‍ 6 മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചു

ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഒന്നാം ടെസ്റ്റ്‌ മത്സരത്തിന്റെ ആദ്യദിനം കയ്യിലാക്കി ഇന്ത്യൻ ബൗളിങ് താരങ്ങൾ

നിതാ ഏകദിന ലോകകപ്പിന്‌ ഇന്ന്‌ ഗുവാഹത്തിയിൽ തുടക്കം. ആദ്യമത്സരത്തിൽ ആതിഥേയരായ ഇന്ത്യ ശ്രീലങ്കയെ നേരിടും.

രണകൂടത്തിനെതിരെ നേപ്പാളിൽ പൊട്ടിപ്പുറപ്പെട്ട ജെൻ സി വിപ്ലവം ലോകമെമ്പാടും ശ്രദ്ധയാകർഷിച്ചിരുന്നു. എന്നാൽ ഇപ്പോളിതാ നേപ്പാൾ ജെൻ സി വിപ്ലവം ക്രിക്കറ്റിലും ആവർത്തിക്കുകയാണ്.

ഈ ഏഷ്യ കപ്പിൽ ചാമ്പ്യന്മാരായ ഇന്ത്യ അടക്കമുള്ള വമ്പന്മാരെ വിറപ്പിച്ച ഒമാനിന് കുവൈത്തിനെതിരെ അഞ്ചു വിക്കറ്റിന്റെ ജയം

ഏഷ്യാകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ – പാകിസ്ഥാൻ കലാശ പോരാട്ടത്തിന് സാക്ഷിയാവുകയാണ്  ഇന്ന് ദുബൈ ഇന്റർനാഷണൽ സ്റ്റേഡിയം.