Browsing: Cricket

രണകൂടത്തിനെതിരെ നേപ്പാളിൽ പൊട്ടിപ്പുറപ്പെട്ട ജെൻ സി വിപ്ലവം ലോകമെമ്പാടും ശ്രദ്ധയാകർഷിച്ചിരുന്നു. എന്നാൽ ഇപ്പോളിതാ നേപ്പാൾ ജെൻ സി വിപ്ലവം ക്രിക്കറ്റിലും ആവർത്തിക്കുകയാണ്.

ഈ ഏഷ്യ കപ്പിൽ ചാമ്പ്യന്മാരായ ഇന്ത്യ അടക്കമുള്ള വമ്പന്മാരെ വിറപ്പിച്ച ഒമാനിന് കുവൈത്തിനെതിരെ അഞ്ചു വിക്കറ്റിന്റെ ജയം

ഏഷ്യാകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ – പാകിസ്ഥാൻ കലാശ പോരാട്ടത്തിന് സാക്ഷിയാവുകയാണ്  ഇന്ന് ദുബൈ ഇന്റർനാഷണൽ സ്റ്റേഡിയം.

ഒക്ടോബറിൽ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിന് എതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.

ഷ്യ കപ്പിന്റെ കലാശ പോരാട്ടത്തിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കാൻ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും.

ഇന്ത്യക്കെതിരെ നടന്ന ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്താൻ ഓപ്പണര്‍ സാഹിബ്‌സാദാ ഫര്‍ഹാൻ്റെ അതിരുകവിഞ്ഞ ആഘോഷം, ഒരു വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്

ഏറെ നാടകീയതക്കൊടുവിൽ ഒരു മണിക്കൂർ വൈകി ആരംഭിച്ച മത്സരത്തിൽ യുഎഇക്കെതിരെ പാകിസ്ഥാനിന് ജയം.