വിവിധ ഭാഷകളിലായി 750-ലധികം ചിത്രങ്ങളിൽ അഭിനയിച്ച പ്രശസ്ത തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു (83) അന്തരിച്ചു. ജൂബിലി ഹിൽസിലെ ഫിലിംനഗറിലുള്ള വീട്ടിലായിരുന്നു ഞായറാഴ്ച രാവിലെ അദ്ദേഹത്തിന്റെ അന്ത്യം
Monday, July 14
Breaking:
- ഷാർജയിൽ അമ്മയും കുഞ്ഞും ജീവനൊടുക്കിയ സംഭവം: വിപഞ്ചികയുടെ ഭർത്താവ് ഒന്നാം പ്രതി, കേസെടുത്ത് പോലീസ്
- യുഎസിലെ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി ദുബൈൽ; ചൊവ്വാഴ്ച കേരളത്തിലേക്ക് മടങ്ങും
- ബസില് നിന്ന് വീണ് വിദ്യാര്ഥിനിക്ക് പരുക്കേറ്റ സംഭവം: സ്വാകാര്യബസില് പരിശോധ കർശനമാക്കാൻ എംവിഡി
- ചെൽസിയുടെ ആഘോഷത്തിൽ ‘കുമ്മനടിച്ച്’ ട്രംപ്; കളിക്കാർ പറഞ്ഞിട്ടും മാറിയില്ല
- പിഎസ്ജിയെ നാണം കെടുത്തി ചെൽസിക്ക് ലോകകപ്പ്