പ്രശസ്ത ഗായികയും ഡബ്ബിംഗ് ആര്ട്ടിസ്റ്റുമായ ചിന്മയി ശ്രീപാദ സോഷ്യല് മീഡിയയില് തരംഗമായിരിക്കുകയാണ്. മണിരത്നം സംവിധാനം ചെയ്ത കമല് ഹാസന് ചിത്രം ‘തഗ് ലൈഫ്’ന്റെ ഓഡിയോ ലോഞ്ച് ഇവന്റില് ആലപിച്ച ‘മുത്ത മഴൈ’ എന്ന ഗാനത്തിന്റെ തമിഴ് പതിപ്പ് അവര് ആലപിച്ചത് പ്രേക്ഷകരെ അമ്പരപ്പിച്ചു. ഈ ഗാനം യഥാര്ത്ഥത്തില് ആലപിച്ചത് ഗായിക ധീ ആണ്, എന്നാല് അവര്ക്ക് പരിപാടിയില് പങ്കെടുക്കാന് കഴിയാതെ വന്നപ്പോള്, ഗാനത്തിന്റെ തെലുഗു, ഹിന്ദി പതിപ്പുകള് ആലപിച്ച ചിന്മയിക്ക് അവസരം നല്കുകയായിരുന്നു.
Tuesday, October 28
Breaking:
- ദൽഹി വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനത്തിന് സമീപം ബസിന് തീപിടിച്ചു
- പിഎം ശ്രീ; 2023-ല് കുട്ടികളുടെ ലക്ഷക്കണക്കിന് ഡാറ്റ കൈമാറിയതായി വിവരങ്ങള്
- ആഭരണങ്ങളും വില പിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചു; പ്രതിയെ പിടികൂടി മസ്കത്ത് പോലീസ്
- 2034 ഫിഫ ലോകകപ്പിന് ഒരുക്കം തുടങ്ങി സൗദി; ലോകത്തിലെ ആദ്യ ‘സ്കൈ സ്റ്റേഡിയം’
- ഒരു ഇസ്രായിലി ബന്ദിയുടെ മൃതദേഹം കൂടി ഹമാസ് കൈമാറി
