പ്രശസ്ത ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്മയി ശ്രീപാദ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. മണിരത്നം സംവിധാനം ചെയ്ത കമല്‍ ഹാസന് ചിത്രം ‘തഗ് ലൈഫ്’ന്റെ ഓഡിയോ ലോഞ്ച് ഇവന്റില്‍ ആലപിച്ച ‘മുത്ത മഴൈ’ എന്ന ഗാനത്തിന്റെ തമിഴ് പതിപ്പ് അവര്‍ ആലപിച്ചത് പ്രേക്ഷകരെ അമ്പരപ്പിച്ചു. ഈ ഗാനം യഥാര്‍ത്ഥത്തില്‍ ആലപിച്ചത് ഗായിക ധീ ആണ്, എന്നാല്‍ അവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നപ്പോള്‍, ഗാനത്തിന്റെ തെലുഗു, ഹിന്ദി പതിപ്പുകള്‍ ആലപിച്ച ചിന്മയിക്ക് അവസരം നല്‍കുകയായിരുന്നു.
Friday, June 20
Breaking:
- ഇസ്രായിലില്‍ ഇറാൻ വിതച്ച നാശത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന വീഡിയോകള്‍ പുറത്ത്
- സൗദിയില്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കും സേവനങ്ങള്‍ക്കും ഫീസ് കുറച്ചു, ചിലത് സൗജന്യമാക്കി
- ഇറാൻ ആണവായുധം ഉണ്ടാക്കുന്നില്ല; ആക്രമണം ശരിയല്ല: ആണവോർജ ഏജൻസി മേധാവി
- ഈ പച്ചക്കറി കഴിച്ചാൽ കൊല്ലപ്പെട്ടേക്കാം, കഴിക്കരുത്-മുന്നറിയിപ്പുമായി അമേരിക്കൻ എഫ്.ഡി.എ
- അയണ്‍ ഡോമിന് പുതിയ വെല്ലുവിളി: ഇറാന് പ്രയോഗിക്കുന്നത് മള്‍ട്ടി വാര്‍ഹെഡ് മിസൈലുകള്‍