Browsing: Chandi Umman

മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകി ചാണ്ടി ഉമ്മൻ. നേരത്തെ ബിന്ദുവിൻ്റെ വീട്ടിലെത്തിയപ്പോൾ ചാണ്ടി ഉമ്മൻ വീടു നിർമാണം പൂർത്തിയാക്കാനുള്ള 5 ലക്ഷം രൂപ ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു

പഴകി നുരുമ്പിച്ച കെട്ടിടം, ചോര്‍ന്നൊലിക്കുന്ന മുറികള്‍, പൊട്ടിപ്പൊളിഞ്ഞ ഭിത്തിയും മേല്‍ത്തട്ടും, കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളജില്‍ തകര്‍ന്ന കെട്ടിടത്തിനേക്കാള്‍ പഴക്കമുള്ള കെട്ടിടത്തിലാണ് എംബിബിഎസ് വിദ്യാര്‍ഥികള്‍ ഉറങ്ങുന്നത്.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ