Browsing: Business Training Camp

13 മുതൽ 17 വയസ്സ് വരെ പ്രായമുള്ള വിദ്യാർഥികൾക്ക് ഏകദിന ഫ്യൂച്ചർ എന്റർപ്രണേഴ്‌സ് ബൂട്ട്ക്യാമ്പ് സംഘടിപ്പിക്കുമെന്ന്് റിയാദ് എം.ഇ.എസ് ചാപ്റ്റർ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.