ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം ആസ്ഥാനമായി പ്രവര്‍ത്തിക്കാന്‍ പുതിയ ബജറ്റ് വിമാന കമ്പനിക്ക് അനുമതി. സൗദിയില്‍ സര്‍വീസ് ആരംഭിക്കുന്ന മൂന്നാമത്തെ ബജറ്റ് വിമാന കമ്പനിയാണിത്. നിലവില്‍ ഫ്ളൈ നാസ്, ദേശീയ വിമാന കമ്പനിയായ സൗദിയക്കു കീഴിലെ ഫ്ളൈ അദീല്‍ എന്നീ രണ്ടു ബജറ്റ് വിമാന കമ്പനികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
Saturday, November 14
Breaking:
- ജനകീയ ഓണസദ്യ വിളമ്പി അബുദാബി കേരള സോഷ്യൽ സെന്റർ
- അബുദാബി ഹോട്ടല്‍ സംഘര്‍ഷം: റെക്കോര്‍ഡ് വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കി; പത്തു പേര്‍ക്ക് ശിക്ഷ വിധിച്ച് കോടതി
- അമേരിക്കയുടെ സൈനിക ഭീഷണികള്‍ തുടരുന്നതിനാല്‍ ആണവ പരിശോധനകള്‍ അനുവദിക്കില്ലെന്ന് ഇറാന്
- ഈദ് അല്‍ഇത്തിഹാദ്: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്നും സ്വകാര്യ ജീവനക്കാര്‍ക്ക് രണ്ടും ദിവസം അവധി പ്രഖ്യാപിച്ച് യു.എ.ഇ
- വാഹനാപകട നഷ്ടപരിഹാരം; ചെയര്‍മാനെതിരെയുള്ള നീക്കം ചെറുക്കുമെന്ന് റിയാദ് വില്ലാസ് കമ്പനി

