Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, November 13
    Breaking:
    • ജനകീയ ഓണസദ്യ വിളമ്പി അബുദാബി കേരള സോഷ്യൽ സെന്റർ
    • അബുദാബി ഹോട്ടല്‍ സംഘര്‍ഷം: റെക്കോര്‍ഡ് വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കി; പത്തു പേര്‍ക്ക് ശിക്ഷ വിധിച്ച് കോടതി
    • അമേരിക്കയുടെ സൈനിക ഭീഷണികള്‍ തുടരുന്നതിനാല്‍ ആണവ പരിശോധനകള്‍ അനുവദിക്കില്ലെന്ന് ഇറാന്‍
    • ഈദ് അല്‍ഇത്തിഹാദ്: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്നും സ്വകാര്യ ജീവനക്കാര്‍ക്ക് രണ്ടും ദിവസം അവധി പ്രഖ്യാപിച്ച് യു.എ.ഇ
    • വാഹനാപകട നഷ്ടപരിഹാരം; ചെയര്‍മാനെതിരെയുള്ള നീക്കം ചെറുക്കുമെന്ന് റിയാദ് വില്ലാസ് കമ്പനി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ജനകീയ ഓണസദ്യ വിളമ്പി അബുദാബി കേരള സോഷ്യൽ സെന്റർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/11/2026 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി- കേരള സോഷ്യൽ സെന്റർ അബുദാബി സംഘടിപ്പിച്ച ഓണസദ്യ ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി. അബുദാബിയിലെ ജനകീയ ഓണസദ്യയായി അറിയപ്പെടുന്ന കേരള സോഷ്യൽ സെന്ററിന്റെ ഓണാഘോഷത്തിൽ നാലായിരത്തിലേറെ പേർ പങ്കുചേർന്നു.
    സെന്റർ അങ്കണത്തിൽ നടന്ന ഓണസദ്യയുടെ പാചകത്തിന് നേതൃത്വം നൽകുന്നതിനായി തിരുവനന്തപുരം സ്വദേശി ജെ. മണികണ്ഠൻ നാട്ടിൽനിന്ന് അബുദാബിയിലെത്തിയിരുന്നു.

    അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ സെന്ററിലെ അംഗങ്ങളും വോളന്റിയർമാരും വനിതാ വിഭാഗം പ്രവർത്തകരും ഒത്തൊരുമിച്ച് സെന്റർ അങ്കണത്തിൽ തന്നെയാണ് വിഭവസമൃദ്ധമായ സദ്യ ഒരുക്കിയത്.
    വനിതകളും കുട്ടികളും ഉൾപ്പെട്ട നൂറുകണക്കിന് പ്രവർത്തകർ വിപുലമായ ഒരുക്കങ്ങൾ നടത്തിയാണ് ഓണസദ്യയുടെ വേദി ഒരുക്കിയത്. അബുദാബിയിലെ പ്രമുഖ വ്യവസായികൾ, വിവിധ ഗവൺമെന്റ് അംഗീകൃത സംഘടനകളുടെ ഭാരവാഹികൾ, അമേച്വർ സംഘടനകളുടെ പ്രതിനിധികൾ തുടങ്ങി സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പൊതുസമൂഹത്തിലെ നിരവധി പേരും കുടുംബസമേതം ഓണസദ്യയിൽ പങ്കുചേർന്നു. 

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഒരുമയുടെയും സൗഹൃദത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച ഓണസദ്യയുടെ വിജയത്തിനായി പ്രവർത്തിച്ച സംഘാടകസമിതി അംഗങ്ങൾ, വോളന്റിയർമാർ, വനിതാ വിഭാഗം പ്രവർത്തകർ, മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവരെ കേരള സോഷ്യൽ സെന്റർ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kerala Social Center Onam celebration
    Latest News
    ജനകീയ ഓണസദ്യ വിളമ്പി അബുദാബി കേരള സോഷ്യൽ സെന്റർ
    13/11/2026
    അബുദാബി ഹോട്ടല്‍ സംഘര്‍ഷം: റെക്കോര്‍ഡ് വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കി; പത്തു പേര്‍ക്ക് ശിക്ഷ വിധിച്ച് കോടതി
    13/11/2026
    അമേരിക്കയുടെ സൈനിക ഭീഷണികള്‍ തുടരുന്നതിനാല്‍ ആണവ പരിശോധനകള്‍ അനുവദിക്കില്ലെന്ന് ഇറാന്‍
    13/11/2026
    ഈദ് അല്‍ഇത്തിഹാദ്: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്നും സ്വകാര്യ ജീവനക്കാര്‍ക്ക് രണ്ടും ദിവസം അവധി പ്രഖ്യാപിച്ച് യു.എ.ഇ
    13/11/2026
    വാഹനാപകട നഷ്ടപരിഹാരം; ചെയര്‍മാനെതിരെയുള്ള നീക്കം ചെറുക്കുമെന്ന് റിയാദ് വില്ലാസ് കമ്പനി
    13/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.