ലോകകപ്പ് പ്രീ-ക്വാർട്ടറിലെ അതിшക്തമായ പോരാട്ടത്തിൽ മുൻ ചാമ്പ്യന്മാരായ ബ്രസീൽ ഇന്ന് യൂറോപ്യൻ കരുത്തരായ നോർവേയെ നേരിടുന്നു.
Browsing: Brazil football team
2026-ലെ ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 ലേക്ക് ജപ്പാൻ മുന്നേറുകയാണ്. എന്നാൽ, അവർ ആഗ്രഹിച്ചതുപോലെ ഗ്രൂപ്പ് എഫ് ചാമ്പ്യന്മാരായിട്ടല്ല ഈ മുന്നേറ്റം എന്ന് മാത്രം.
ലോകകപ്പ് ഗ്രൂപ്പ് സിയിലെ അവസാന ഘട്ട ഗ്രൂപ്പ് മത്സരങ്ങൾ ഇന്ന്. രണ്ട് മത്സരങ്ങൾപൂർത്തിയായപ്പോൾ പ്രവചനാതീതമായ അവസ്ഥയിലാണ് കാര്യങ്ങൾ.
2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സി മത്സരങ്ങൾ ആവേശകരമായ ഘട്ടത്തിലേക്ക് കടക്കുമ്പോൾ മുൻ ചാമ്പ്യന്മാരായ ബ്രസീൽ തങ്ങളുടെ രണ്ടാം മത്സരത്തിന് നാളെ ഇറങ്ങുകയാണ്
2026 ലോകകപ്പിലെ ആദ്യ മത്സരത്തിനായി അഞ്ചു തവണ ചാമ്പ്യന്മാരായ ബ്രസീൽ ഇന്ന് ഇറങ്ങും
ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങളിൽ അർജന്റീന, ബ്രസീൽ, പോർച്ചുഗൽ അടക്കമുള്ള മുൻനിര ടീമുകൾക്ക് വിജയം.
ബ്രസീലിയൻ ആരാധകരെ ആശങ്കയിലാഴ്ത്തി സൂപ്പർ താരം നെയ്മറുടെ പരിക്ക് കൂടുതൽ ഗുരുതരമാകുന്നു
