Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, June 7
    Breaking:
    • മാധ്യമ പ്രവർത്തകൻ ഐ സമീൽ തായ്ലാന്റിൽ അന്തരിച്ചു, മരണം ഹൃദയാഘാതത്തെ തുടർന്ന്
    • ഹൃദയാഘാതം: മലപ്പുറം സ്വദേശിയായ യുവാവ് അബുദാബിയില്‍ നിര്യാതനായി
    • ഗാസയില്‍ ഇസ്രായില്‍ ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു, ഹമാസ് കമാന്‍ഡറെ കൊലപ്പെടുത്തിയതായി ഇസ്രായില്‍ സൈന്യം
    • രാഷ്ട്രീയം പറയാൻ ആരെയും ഭയക്കാത്ത ധീരനായ കലാകാരൻ; സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി​
    • അർജന്റീനയ്ക്കും ബ്രസീലിനും പോർച്ചുഗലിനും തകർപ്പൻ വിജയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    അർജന്റീനയ്ക്കും ബ്രസീലിനും പോർച്ചുഗലിനും തകർപ്പൻ വിജയം

    സ്പോർട്സ് ഡെസ്ക്By സ്പോർട്സ് ഡെസ്ക്07/06/2026 Football Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ടെക്സസ്– ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങളിൽ അർജന്റീന, ബ്രസീൽ, പോർച്ചുഗൽ അടക്കമുള്ള മുൻനിര ടീമുകൾക്ക് വിജയം.

    നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ഹോണ്ടുറാസിനെ പരാജയപ്പെടുത്തി ലോകകപ്പ് ഒരുക്കങ്ങൾ ഗംഭീരമാക്കി. മത്സരത്തിൽ ഉടനീളം വ്യക്തമായ മേധാവിത്വം പുലർത്തിയ അർജന്റീനയ്ക്കായി 37-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ എൽ. മാർട്ടിനെസ് ആദ്യ ഗോൾ നേടി. തുടർന്ന് 55-ാം മിനിറ്റിൽ സിമിയോണി ടീമിന്റെ വിജയമുറപ്പിച്ച രണ്ടാം ഗോളും സ്വന്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മറ്റൊരു മത്സരത്തിൽ ബ്രസീൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഈജിപ്തിനെ കീഴടക്കി മത്സരത്തിന്റെ എട്ടാം മിനിറ്റിൽ ഗ്വിമാറസിലൂടെ ബ്രസീൽ മുന്നിലെത്തിയെങ്കിലും, 11-ാം മിനിറ്റിൽ സിക്കോയിലൂടെ ഈജിപ്ത് തിരിച്ചടിച്ച് ബ്രസീലിനെ ഞെട്ടിച്ചു. ഒടുവിൽ 53-ാം മിനിറ്റിൽ യുവതാരം എൻഡ്രിക്ക് നേടിയ ഗോളാണ് ബ്രസീലിന് ആശ്വാസ ജയം സമ്മാനിച്ചത്.

    പോർച്ചുഗൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ചിലിയെ പരാജയപ്പെടുത്തി ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 58-ാം മിനിറ്റിൽ ഗെഡെസിലൂടെ പോർച്ചുഗലാണ് ആദ്യം സ്കോർ ചെയ്തത്. 75-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് ടീമിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. മത്സരത്തിന്റെ ഇൻജുറി ടൈമിൽ (90+2′) സെപെഡ ചിലിക്കായി ഒരു ഗോൾ മടക്കിയെങ്കിലും പോർച്ചുഗലിന്റെ വിജയം തടയാനായില്ല.

    മറ്റു മത്സരങ്ങളിൽ ഇംഗ്ലണ്ട് ഏകപക്ഷീയമായ ഒരു ഗോളിന് ന്യൂസിലാൻഡിനെയും ജർമ്മനി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അമേരിക്കയെയും പരാജയപ്പെടുത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Argentina football team Brazil football team fifa world cup 2026 Friendly match portugal fc
    Latest News
    മാധ്യമ പ്രവർത്തകൻ ഐ സമീൽ തായ്ലാന്റിൽ അന്തരിച്ചു, മരണം ഹൃദയാഘാതത്തെ തുടർന്ന്
    07/06/2026
    ഹൃദയാഘാതം: മലപ്പുറം സ്വദേശിയായ യുവാവ് അബുദാബിയില്‍ നിര്യാതനായി
    07/06/2026
    ഗാസയില്‍ ഇസ്രായില്‍ ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു, ഹമാസ് കമാന്‍ഡറെ കൊലപ്പെടുത്തിയതായി ഇസ്രായില്‍ സൈന്യം
    07/06/2026
    രാഷ്ട്രീയം പറയാൻ ആരെയും ഭയക്കാത്ത ധീരനായ കലാകാരൻ; സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി​
    07/06/2026
    അർജന്റീനയ്ക്കും ബ്രസീലിനും പോർച്ചുഗലിനും തകർപ്പൻ വിജയം
    07/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.